“ഏയ് ഒന്നൂല്ല ചേച്ചി…..!”
“നിന്നോട് ടിവി ഇട്ട് കാണാൻ പറഞ്ഞതല്ലേ…??”
“ഓഹ് ഒരു മൂഡ് ഇല്ല ചേച്ചി. അതാ….!”
“mm. നീ ഇരിക്ക് ഞാൻ ദേ വരുന്നു.”
ചേച്ചി മുറിയിലേക്ക് പോയി. അകത്തൂന്ന് നല്ല പൗഡറിന്റെ മണം കിട്ടി. തിരിച്ചിറങ്ങി വരുമ്പോ ചേച്ചീടെ മുഖത്ത് വെളുപ്പ് കൂടിയിരുന്നു. അതോടൊപ്പം പേരറിയാത്ത ഏതോ പൗഡറിന്റെ മണവും. എന്റെ അടുത്തായി ഒരു കസേര വലിച്ചിട്ട് ചേച്ചിയും ഇരുന്നു. എപ്പഴും പറയാറുള്ളത് പോലെ കണ്ട്രോള് തരണേ ദേവിയേ എന്നും പ്രാർത്ഥിച്ച് ഞാൻ ചേച്ചിയേം നോക്കി അങ്ങനെ ഇരുന്നു.
“ലുട്ടാപ്പി നിന്നെ പറ്റി ഞാനൊരു ന്യൂസ് കേട്ടു….,,”
“എന്നെപ്പറ്റിയോ….?? എന്നെ പറ്റിയെന്ത് ന്യൂസ്….??”
“നീ നിന്റെ ടെറസ്സിന്റെ മുകളീന്ന് ഞാൻ തുണി അലക്കുന്നതും ഞാൻ തൂക്കുന്നതും ഒക്കെ ഒളി കണ്ണിട്ട് നോക്കുന്നുണ്ടെന്ന്….!”
എന്റെയുള്ളിൽ ഒരു വെള്ളിടി അല്ല അതിനും മേലെ ഏതോ ഒരിടി വെട്ടി. ഈശ്വര ഇതിവരെങ്ങനെ കണ്ടു….?? ഞാൻ വിയർക്കാനും വിറക്കാനും തുടങ്ങി. മുട്ട് തമ്മീ കൂട്ടി ഇടിക്കുന്ന ശബ്ദം പോലും കാത് തുളച്ച് കേറി…..
“എന്താ നീയൊന്നും പറയാത്തെ..എഹ്..??”
“ചേച്ചിയെന്തൊക്കെയാ ഈ പറയണേ…?? ഞാ….ഞാനോ…..?? ആരാ ഈ നൊണയൊക്കെ പറഞ്ഞേ….??”
ഞാൻ കരഞ്ഞിരുന്നു…..!!
“അയ്യേ ലുട്ടാപ്പി കരയുവാണോ….?? ഇത്രക്ക് പേടിത്തൂറി ആയിരുന്നോ നീ…??”
“ഞാൻ നോക്കിയൊന്നും ഇല്ലേച്ചി….”
“വെറുതെ കള്ളം പറയണ്ട…! ഞാൻ മെനിഞ്ഞാന്ന് കൂടെ കണ്ടത് അല്ലെ ഉള്ളൂ….”
അതൂടെ കേട്ടപ്പോ പൂർത്തിയായി.
“നീ കണ്ണീര് തൊടച്ചേ ലുട്ടാപ്പി…..
എന്നിട്ടെന്നെ നോക്കിയേ….”
കണ്ണുനീര് തുടച്ചു., പക്ഷെ ചേച്ചിയെ മുഖമുയർത്തി നോക്കാൻ എനിക്കായില്ല.
“എന്താ നിന്റെ പെടലി ഉളുക്കിയോ…?? എന്നെ നോക്കടാ….. ഇല്ലേ നീ ഒളിഞ്ഞ് നോക്കിയ കാര്യം മാമനോടും നിന്റമ്മയോടും ഞാൻ പറയുവേ…..”