മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

അതുപോലെ ഫോൺ ഞാൻ ഇപ്പൊ അങ്ങനെ ഓഫാക്കാറില്ല, റിങ് അവുന്നത് കണ്ടപ്പോൾ ഞാൻ പേര് നോക്കി. എനിക്ക് മനസ്സിൽ സന്തോഷവും നാണവും ഒക്കെവന്നു.

“മേഥചേച്ചി…”

“മിഥു….”

“മഴ നനഞ്ഞപ്പോൾ ജലദോഷം എന്തേലുമുണ്ടോ…”

“ഇല്ലെടാ നിനക്കോ…”

“എനിക്ക്… ചെറുതായിട്ട് മൂക്കടച്ചു…”

“ആവിപിടിച്ചോ…”

“ഉം ചെയ്തു…”

“അമ്മയ്ക്ക് സുഖാണോ …”

“ ഉം …”

“ശെരി നീ കിടന്നോ..നാളെ കാണാം…”

ഫോൺ വെച്ചിട്ട് ഞാൻ കട്ടിലിൽ കിടന്നുരുണ്ടു, എന്നെ അവൻ കെയർ ചെയ്യുന്നത് എനിക്കൊത്തിരി ഇഷ്ടമായി. ഞാൻ ആഗ്രഹിച്ചിരുന്നു, ഇതുപോലെ ഒരാൾ എന്റെ സുഖാന്വേഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാൾ എന്നെ എപ്പോ തേടിവരുമെന്നു. NO Vacancy എന്ന ബോർഡ് എപ്പോഴാണ് എന്റ മനസ്സിൽ നിന്നും പോയതെന്ന് ഞാൻ ആലോചിച്ചു. കമഴ്ന്നു കിടന്നുകൊണ്ട് എന്റെ മെരുങ്ങാത്ത സ്ത്രൈണതകളെ തലയിണയിൽ അമർത്തി ഞാൻ കണ്ണടച്ചു.

കോളേജ് ഡേയ്ക്ക് ഒരു നാടകം അവതരിപ്പിക്കണം എന്ന് പറന്നുകൊണ്ട് നിഷാര, അവൾ ക്‌ളാസ് റെപ് ആണ് ക്‌ളാസിൽ വെച്ച് ടീച്ചർ ഇല്ലാത്തപ്പോ ഒരേ ചര്‍ച്ച, ഒടുവിൽ കഥയെങ്ങനെയോ സെറ്റായി. ഒരു അമ്മയെയുടെയും മകന്റെയും കഥ അവതരിപ്പിക്കാം എന്നാണ് കൂട്ടായ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നത്.

ഞാൻ പഠിപ്പല്ലാതെ മറ്റൊന്നും അധികം ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് അവരുടെ സംഭാഷണം കേട്ടിരിക്കമാത്രം ചെയ്തു. എന്റെ നിതംബത്തെ തൊട്ടുരുമ്മുന്ന മുടി ബെഞ്ചിൽ മുട്ടി വീണു കിടക്കുന്നത് കണ്ടപ്പോൾ നിഷാരയെന്നോട് വന്നു പറഞ്ഞു. പ്ലീസ് പ്ലീസ് മേഥയ്ക്ക് നാടകത്തിൽ അഭിനയിക്കാമോ എന്ന്….

ഞാൻ അതപ്പോഴേ ഒഴിയാൻ നോക്കിയെങ്കിലും നിഷാരയും കൂട്ടരും ചേർന്ന് നിർബന്ധിച്ചപ്പോൾ ഞാൻ ഒടുവിൽ സമ്മതിച്ചു. പക്ഷെ ക്ലാസ്സിലെ 3 പയ്യന്മാർക്കെല്ല്ലാം അത്യാവശ്യം നല്ല ഉയരവും കട്ട താടിയുമുണ്ട് .

അമ്മയെ കിട്ടിയെങ്കിലും അപ്പൊ മകന്റെ കാര്യം ശെരിയായില്ല. മകനായിട്ട്

Leave a Reply

Your email address will not be published. Required fields are marked *