മൂക്കിലും വിരൽകൊണ്ട് വരച്ചു. ചുണ്ടിൽ വിരൽകൊണ്ട് തൊട്ടപ്പോൾ അവൻ ചുണ്ടു വിടർത്തി എന്റെ വിരലിനെ കടിച്ചു.
വേദനിച്ചപ്പോ ഞാൻ ആഹ് ന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു “നീയുറങ്ങിയില്ലേ മിഥു…”
“ഉഹും നല്ല സുഖമാ ഇതുപോലെ ചേച്ചിടെ മടിയിൽ കിടക്കാൻ…”
“മിഥു….”
“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?!…നീ..” അവന്റെ ചുരുൾ മുടിയിഴകളിൽ ഞാൻ തലോടി…
“പറയാം…”
“അന്ന് നീയെന്നെ സ്റ്റേജിൽ വെച്ച് ഹഗ് ചെയ്തില്ലേ അന്നേരം നിനക്ക് എന്താ തോന്നിയെ….”
“അത്…” അവൻ കള്ള ചിരി ചിരിച്ചു
“പറ മിഥു….”
“നല്ല സുഖമായിരുന്നു, അതുപോലെ കുറെ നേരം കെട്ടിപിടിച്ചു നിൽക്കണം തോന്നി…”
“ചേച്ചിക്കൊ….”
“എനിക്കും അങ്ങനെ തന്നെ…”
“ചേച്ചി എന്നെ നെറ്റിയിൽ അന്ന് ചുണ്ടു കൊണ്ട് തൊട്ടില്ലേ?? …”
“ഉം…” ഞാൻ നാണിച്ചു തല കുനിച്ചു.
“അതെന്തിനായിരുന്നു?!….”
“നിനക്കിഷ്ടപെട്ടോ?!!…”
“ഉം!!…… ഒരുപാടു…..അന്നെനിക്ക് വീട്ടിൽ ചെന്നിട്ടും അത് മറക്കാനെ കഴിഞ്ഞില്ല….”
“നമുക്ക് ഇവിടെ നിന്ന് ഒന്നുടെ നോക്കിയാലോ മിഥു….”
“എനിക്കിഷ്ടാ….”
“ശെരി എണീക്ക്!!…”
ഞാൻ അന്ന് ഓറഞ്ച് കളറിൽ ഉള്ള ലോങ്ങ് ചുരിദാർ ആയിരുന്നു ഇട്ടിരുന്നത് വെട്ടുളളത്. വെള്ള ലെഗിൻസും. മിഥു ഷർട്ടും ജീൻസും.
“ചേച്ചി തിരിഞ്ഞു നിൽക്കാമോ!?..”
“എന്തിനാ ?!!…”
“നിക്ക്….”
ഞാൻ തിരിഞ്ഞു നിന്നപ്പോൾ എന്റെ ബൺ പോലെ കെട്ടിവെച്ച മുടി അവൻ