സ്നേഹിക്കാവൂ…ഒരിക്കലും ഒന്നിന് വേണ്ടിയും ഏടത്തീടടുത്ത് പോവരുത്.. സ്നേഹിക്കേം ചെയ്യരുത്..!”
ഞാനൊരു നടുക്കത്തോടെ ആ മുഖത്തേയ്ക്ക് നോക്കി. ഒരു നാണക്കേടും ചമ്മലുമില്ലാതെയാണ് അവളതൊക്കെ പറഞ്ഞത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ ഓഫര്‍ മുന്നോട്ട് വച്ചത് പോലെ അവളെന്നെ പ്രതീക്ഷയോടെ നോക്കുകയാണ്.
ഞാന്‍ നെഞ്ചില്‍ നിന്നും ആ കൈ പിടിച്ചു മാറ്റി.പെട്ടെന്ന് ആ മുഖം ഇരുണ്ടു.അവളത് പ്രതീക്ഷിച്ചിരിക്കില്ല.
“എനിക്ക് കുഞ്ഞേച്ചീടെ ഒന്നും തൊടുകയും വേണ്ട പിടിക്കുകയും വേണ്ട. ഞാനതൊന്നും ആഗ്രഹിക്കുന്നുമില്ല.പിന്നെ ഏടത്തിയെന്നു വച്ചാ എനിക്കാ ശരീരം മാത്രമല്ല..എന്‍റെ ജീവനേക്കാള്‍ ഇഷ്ടമാ എനിക്കവരെ..! കുഞ്ഞേച്ചി എന്നെ വെറുതെ ധര്‍മ്മസങ്കടത്തിലാക്കല്ലേ..പ്ലീസ്..!”
“അപ്പൊ ഞാനൊ..ഞാന്‍ നിനക്കാരാ…അതൂടെ പറ..!”
അപമാനമൊ സങ്കടമോ കാരണമാവാം അവളുടെ കണ്ണുകള്‍ സജലങ്ങളായി. മറുപടി പറയാതെ ഞാന്‍ നോട്ടം മാറ്റിക്കളഞ്ഞു.
“എന്തേ..ഒന്നും പറയാത്തെ..! എന്തായാലും പറയ് ..മുന്നീത്തന്നെ നിക്കണില്ലേ..എന്‍റെ മുഖത്ത് നോക്കിത്തന്നെ പറയ്..!”
അവള്‍ എന്‍റെ താടിയില്‍ പിടിച്ച് നിര്‍ബന്ധപൂര്‍വം അവള്‍ക്കഭിമുഖമായി പിടിച്ചു.
“എന്നെ എന്താ ഇഷ്ടല്ലാത്തെ..? അവരെക്കാള്‍ സുന്ദരിയല്ലേ ഞാന്‍..അവരെക്കാള്‍ ചെറുപ്പമല്ലേ…ബോഡി ഷേപ്പില്ലേ..! പിന്നെ അവരെക്കാള്‍ നന്നായി നിന്‍റെ കാര്യങ്ങള്‍ നോക്കുന്നില്ലേ.. സ്നേഹിക്കുന്നില്ലേ…ന്നിട്ടും എന്നെക്കാള്‍ ഇഷ്ടം അവരോടാണോ നിനക്ക്..!”
അവസാനമായപ്പോള്‍ ആ കണ്ഠമോന്നിടറി. നിറഞ്ഞു നിന്ന കണ്ണുകള്‍ പൊട്ടിയൊഴുകി. എന്നെ ആ കാഴ്ച്ച വല്ലാതെ വേദനിപ്പിച്ചു.എന്നാല്‍ ആശ്വസിപ്പിക്കാനുള്ള നല്ല വാക്കുകളൊന്നും എന്‍റെ കയ്യിലില്ലായിരുന്നു.
അവളെ അഭിമുഖീകരിക്കാനാവാതെ ഞാന്‍ പെട്ടെന്ന് പിന്തിരിഞ്ഞു നടന്നു കളഞ്ഞു. എത്രയും വേഗം ആ റൂമില്‍ നിന്നു രക്ഷപ്പെടാനുള്ള ത്വരയേറി.
കതക് തുറക്കാനായി സാക്ഷയില്‍ കൈ വച്ചതും ഓടി വന്ന്‍ അവളെന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
‘അപ്പൊ നിനക്കെന്നെ വേണ്ടല്ലേ അമ്പൂസേ…കുഞ്ഞേച്ചീനെ തനിച്ചാക്കി