രാജിച്ചേച്ചി… എന്റെ അമ്മായി
Raaji Chechi Ente Ammayi | Author : Kichu
[ Previous Part ]
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഞാനും രാജിച്ചേച്ചിയും തമ്മിൽ അതികം മിണ്ടുകയോ കണ്ടുമുട്ടലുകളോ ഒന്നും തന്നെ ഉണ്ടായില്ല.
ചേച്ചിയെ വീടിന്റെ പുറത്തു കാണാറേ ഇല്ല ഫുൾ ടൈം അകത്തു തന്നെ ഞാൻ കരുതി എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടോ അങ്ങനെ വലതും ആണെന്നു കരുതി 🤔. ഞാൻ എന്റെ ഫോണിൽ നിന്നും വിളിച്ചു നോക്കി അപ്പൊ ഫുൾ ബിസി ഇനി എന്റെ നമ്പർ ബ്ലോക്ക് ആക്കിയതാണോ എന്നൊരു സംശയം. ആ സംശയം മാറ്റുവാൻ ആയി പാടത്തു ക്രിക്കറ്റ് കളിക്കുന്നിടത്തു ചെന്നപ്പോൾ
എന്റെ ഒരു കൂട്ടുകാരന്റെ ഫോണിൽ നിന്നും രാജിച്ചേച്ചിയുടെ ഫോണിലെ ക്കു വിളിച്ചു ബിസി എന്നാ പറഞ്ഞത്. ഒരു 15 മിനിറ്റു കഴിഞ്ഞു വീണ്ടും വിളിച്ചു ബിസി അങ്ങനെ പലപ്പോൾ ആയി വിളിച്ചു ലൈൻ കിട്ടിയില്ല ഫുൾ ബിസി എന്നിക്കു എന്തിനില്ലാത്ത സംശയം ആയി.
അങ്ങനെ കളിയും കഴിഞ്ഞു ഞാൻ വീട്ടിൽ എത്തിയപ്പോൾ ആണ് വേറൊരു കാര്യം ഓർത്തത് കൂട്ടുകാരന്റ ഫോണിൽ നിന്നും രാജിച്ചേച്ചിയുടെ ഫോൺ നമ്പർ ഡിലിറ്റ് ചെയ്തു കളയാൻ മറന്നു. ആ കൂട്ടുകാരൻ ആണെകിലോ അമ്മുമ്മയെ കിട്ടിയാൽ പരുപാടി നടത്തുന്ന ആളാണ്.
എല്ലാം കുടി ആകെ ടെൻഷൻ ആയി രാജിച്ചേച്ചി ആരെയാ വിളിക്കുന്നത് അത്ഒരു വശത്തു നിക്കുന്നു. കൂട്ടുകാരൻ വിജിത് രാജിച്ചേച്ചിയെ വളച്ചു കളിക്കോ. അല്ലെങ്കിൽ വിളിക്കുമ്പോൾ എന്റെ പേര് പറയോ അവൻ എന്തായാലും എന്റെ ഉറക്കം പോകാനുള്ള കാരണമായി.
അങ്ങനെ ഒരു മാസം കടന്നു പോയി….വേൾഡ്ക കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന സമയം 3.4 കുട്ടുകാർ എന്റെ വീട്ടിൽ വന്ന കളികാണാറ് ഡേ ന്യ്റ്റ് ആണ് മത്സരം അതിൽ വിജിത്തും ഉണ്ട് കളിക്കനാൻ . അവൻ ആർക്കകയോ മെസ്സേജ് അയക്കുന്നുട് ഇടക്ക് ഫോൺ ചെയുവാൻ വീടിനു പുറത്തു പോയി വരുന്നുമുണ്ട് 2. 3 ദിവസം അത് തുടർന്നു. ഒരു ദിവസം ഞാൻ ഫോൺ ചെയുവാൻ എന്നു പറഞ്ഞു അവന്റെ ഫോൺ മേടിച്ചു. ചുമ്മാ രാജിച്ചേച്ചിയുടെ ഫോൺ നമ്പർ ന്റ ഹിസ്റ്ററി എടുത്ത് നോക്കിയപ്പോൾ എന്റെ കാണു തളി പോയി അവൻ ഡായിലി 10 വട്ടം എങ്കിലും വിളിക്കുന്ട്. മെസ്സേജ് അവൻ വേറെ ആർക്കോ ആണ് അയക്കുന്നത് അതിൽ രാജി ചേച്ചി ഇല്ല.
ക്രിക്കറ്റ് കളിയുടെ സെമി നടക്കുന്നു വിജിത്തിന് പെട്ടന്നു ഒരു കാൾ വന്നു വീട്ടിൽ പോകുന്നു എന്നും പറഞ്ഞു പെട്ടന്നു ഇറങ്ങി. എന്നിക്കു എന്തോ പന്തികേട് തോന്നി ഞാൻ ഫോൺ എടുത്ത് അമ്മാവനെ വിളിച്ചു ക്രിക്കറ്റ് കളി കാണാൻ വരുന്നോ എന്നു ചോദിച്ചു പുള്ളി ഓട്ടത്തിൽ ആണ് നാളെ രാവിലെ ഏതുകയുള് എന്നു പറഞ്ഞു. സംഭവം എന്നിക്കു കത്തി വീട്ടിൽ ആരുമില്ല വിജിത്തിനെ വിളിച്ചത് അമ്മായി ആണെന്നു എന്നിക്കു മനസിലായി.