ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Posted by

സൈഡിൽ ഇരുന്നു എന്നോട് ചിരിച്ചു. ഒരു കൈകൊണ്ട് അവളാണ് എന്നെ തഴുകുന്നത്….ഞാൻ ദേവുവിനെ നോക്കി എന്നാൽ അവളെ കാണാൻ ഇല്ല… എന്റെ നാക്കു പൊന്തുന്നില്ല….. അച്ചു ഒന്നും മിണ്ടുന്നില്ല എനിക്ക് അവളോട് ചോദിക്കണം എന്നുണ്ട് പക്ഷെ അവൾ പുഞ്ചിരി തൂകിനിന്നു…. ഞാൻ എഴുന്നേൽക്കാൻ നോക്കി അച്ചു എന്നെ പിടിച്ചു താങ്ങി നിർത്തി…. ഞാൻ ചുറ്റും കണ്ണോടിച്ചു…. കൂമൻ കാവ് ഞങ്ങൾ വിളക്ക് തെളിയിക്കുന്ന കാവാണ്. ചുറ്റം ദീപം കൊണ്ട് നിറഞ്ഞിരിക്കുന്നു…ഇളം തണുത്ത കാറ്റിൽ ദീപങ്ങൾ ഇളകിയാടി…
അച്ചു എന്റെ കൈ പിടിച്ചു വലിച്ചു…

 

“പോവണ്ടേ…..” അവളുടെ ശബ്‌ദം ഏതോ ദിക്കിൽ നിന്നു തട്ടി തെറിക്കുന്ന പോലെ….

 

” അച്ചൂ…ദേവൂട്ടി….” “ഉറഞ്ഞുപോയ നാവിൽ നിന്ന് എങ്ങനെയോ അത് പുറത്തുവന്നു  പക്ഷെ അച്ചു കേട്ടില്ല അവൾ എന്നെ മുന്നിൽ നിന്നു നടത്തിച്ചു കാവിൽ നിന്ന് പുറത്തേക്ക് ഇരുട്ടിന്റെ മറവിൽ നിന്ന് ആരോ ഞങ്ങളെ നോക്കി… ആ കണ്ണുകൾ തിളങ്ങുന്നു… പിന്നെ അണയുന്നു… ചീവീടിന്റെ ശബ്‌ദം….ഓരിയിടുന്ന പട്ടിയുടെ ശബ്‌ദം…. ചവലയിൽ ഇഴയുന്ന പാമ്പിന്റെ ശബ്‌ദം… ദേവുവിനെ ആണ് ഞാൻ തിരിഞ്ഞത് അച്ചു അത് നോക്കാതെ എന്നെ വലിച്ചു നീങ്ങി…..

 

“കിച്ചൂ……..” ദേവുവിന്റെ ഇടയിയ ശബ്ദത്തിൽ നിന്നുള്ള നീട്ടിയ വിളി….ഞാൻ ചുറ്റും തിരിഞ്ഞു നോക്കി.കണ്ടു എന്റെ നെഞ്ചു കലങ്ങി കാവിലെ ഭീമൻ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ദേവു മുഖത്തൊക്കെ ചുമന്നു അടി കിട്ടിയപാടുകൾ. ചുണ്ട് പൊട്ടിയിരിക്കുന്നു…അവൾ കരഞ്ഞുകൊണ്ട് എന്നെ നോക്കി…. ഞാൻ പെട്ടന്നു തിരിഞ്ഞു അവളെ എടുത്തേക്ക് ഓടാൻ ശ്രമിച്ചു. നടന്നില്ല കാലുകൾ തറഞ്ഞുപോയി….

 

“ദേവൂട്ടി……. ” ഞാൻ ഉറക്കെ വിളിച്ചു… ഇരുട്ടിൽ നിന്നാരോ ഇറങ്ങിവന്നു പ്രകൃതമായ വേഷത്തിൽ അയാൾ ദേവൂവിനെ ഉഴിഞ്ഞുനോക്കി….

 

ദേവു പേടിച്ചു കാറി കരഞ്ഞു, പിടഞ്ഞു… എന്റെ രക്തം തിളച്ചു, ഞരമ്പുകൾ മുറുകി,കൈകൾ വിറച്ചു എന്റെ പെണ്ണിനെ അവന്…പക്ഷെ കാലുകൾ, എന്റെ ഒപ്പം നിന്നില്ല കൂടെ അച്ചുവും. എനിക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ അച്ചു എന്നെ പിടിച്ചു വീണ്ടും പുറത്തേക്ക് നടത്തുന്നു…. അയാൾ അട്ടഹാസത്തോടെ ദേവുവിന്റെ ഉടുപ്പെല്ലാം വലിച്ചു കീറി….സ്വന്തം ശരീരം മറക്കാൻ പോലും ആവാതെ അവൾ ദൂരെ നിന്ന എന്നെ ആ കണ്ണുകൾ ഉയർത്തി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *