ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നപ്പോഴും വിനു മനസ്സിൻറെ കോണിൽ പോലും ഉണ്ടായിരുന്നില്ല പക്ഷേ പലപ്പോഴും ഏട്ടൻ ഇല്ലാതെ ഇരുന്ന് നിമിഷങ്ങളിൽ എനിക്ക് മിണ്ടാൻ fb സൗഹൃദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.അങ്ങനെ ഒരു ദിവസമാണ് വിനുവിൻറെ മെസ്സേജ് എന്നെ തേടി വരുന്നത്. ആദ്യം കണ്ടില്ല എന്ന് നടിച്ചു പിന്നീട് എപ്പോഴോ ഞാനും മിണ്ടിത്തുടങ്ങി.
പതുക്കെ ഞാൻ പഴയകാല പ്രണയം നിമിഷങ്ങളിലേക്ക് കടന്നു. എങ്കിലും ഏട്ടൻ ഇല്ലാത്ത സമയങ്ങളിൽ ഇവിടെ വരാൻ അവൻ താൽപര്യമെടുത്ത് വിനുവിനെ ഞാൻ തടഞ്ഞു. വിനോട് ഉള്ള സ്നേഹം ഉരുകി ഇറങ്ങിയെങ്കിലും . വരുൺ ചേട്ടൻ കെട്ടിയ താലിയും മൂന്നുവർഷത്തോളം എനിക്ക് തന്ന സ്നേഹവും അതിന് പുറമെ നമ്മുടെ മോൻ അതെല്ലാം ഓർക്കുമ്പോൾ ഞാൻ ചെയ്യുന്ന തെറ്റുകൾ ഓർത്ത് എന്നെ തന്നെ ഞാൻ വെറു കാറുണ്ട്
” നിനക്കറിയാലോ കേരളം മുഴുവൻ ഓടി നടക്കേണ്ട ഒരു മെഡിക്കൽ കമ്പനിയുടെ മാനേജർ ആണ് ഞാൻ ജോലിയുടെ ഭാഗമായി ചില ദിവസങ്ങളിൽ രാവും പകലും യാത്ര ചെയ്യേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം നിന്നെ ഒറ്റയ്ക്ക് ഞാനിതുവരെ ആക്കിയിട്ടില്ല. നിനക്ക് താല്പര്യം ഇല്ലാത്ത ആണ് നമ്മൾ ഈ വാടകവീട് എടുത്ത് ഇട് മാറിയത് എന്നിട്ടു പോലും ഞാൻ പോകുമ്പോൾ എൻറെ അമ്മ നിൻറെ ഒപ്പം വന്നിരിക്കാറുണ്ട്. പക്ഷേ ഒറ്റപ്പെട്ട നിമിഷങ്ങളിൽ പെടുന്ന ഒരു സ്ത്രീയുടെ തെറ്റായി നീ ഇതിനെ ന്യായീകരിക്കേണ്ട . സ്ത്രീകൾ എന്നും നല്ലവരാണ് തന്നോട് ഇടപഴകുന്നത് ഏത് തരത്തിലാണ് എന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കും. അത് നിനക്ക് മനസ്സിലായത് പോയത് നിൻറെ തെറ്റ് അതുപോലെ നിന്നെ വളർത്തിയ മാതാപിതാക്കളും ആണ് .മക്കൾക്ക് നല്ലതും ചീത്തയും പറഞ്ഞുകൊടുക്കുന്നത് നിൻറെ മാതാപിതാക്കൾ പരാജയമായി നിൻറെ ഈ പ്രവർത്തിയിൽ കൊണ്ടു നീ നീ തെളിയിച്ചത്.
നിന്നെ പഴയപോലെ കാണാൻ എനിക്ക് സാധിക്കില്ല അല്ല നീ ഇതുവരെ കരഞ്ഞു തീർത്ത കണ്ണീരിൽ ഇതിൽ പറഞ്ഞത് ഇന്നലെ വരെ നീ ചെയ്ത വിചാരത്തെ കറകൾ ആണെങ്കിൽ നിനക്ക് വീണ്ടും ഇവിടെ കഴിയാം.മറ്റുള്ള മുന്നിൽ എൻറെ ഭാര്യയായി എൻറെ മകൻ അമ്മയായി.
ഏട്ടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ട്ടാ ശരിയാണ് ഒരു നിമിഷം എൻറെ ചിന്ത തെറ്റിപ്പോയിഅതിനു പകരമായി ജീവനുതുല്യം സ്നേഹിക്കാം.
രമ്യ അവിഹിതം എന്നാൽ അത് ശരീരം കൊണ്ട് മാത്രമുള്ളതല്ലമനസ്സുകൊണ്ടും ഉള്ളതാണ് സ്വന്തം ഭർത്താവിനെ മാത്രം കാണേണ്ട സ്ഥാനത്ത് അന്യപുരുഷനെ കാണുന്നത് അവിഹിതം തന്നെയാണ്. ഞാൻ ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് എനിക്ക് ഒരിക്കലും ഇത് ഇത് അംഗീകരിക്കാൻ സാധിക്കില്ല. എന്നാലും ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിക്കാം നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് പൂർണ ബോധ്യമാകുന്ന ഒരു ദിവസം അതിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടി വരാം കാരണം ഇവിടെ തെറ്റ് ചെയ്തത് നീയാണ് എൻറെ ഭാഗത്തു നിന്നാണ് ഇങ്ങനെ ഒരു തെറ്റ് വന്നത് എങ്കിൽ നീ