മുമ്പിൽ നിൽക്കുന്നു ആളെ കണ്ട് ഞാനും ഞെട്ടി വേറെയാരും അല്ല മീനു വേച്ചി തന്നെ
അവളെ കണ്ടതും അടിച്ച കള്ളിൽ ഞാൻ സ്വൽപ്പം ധൈര്യത്തോടെ നിന്നു
*****
ഒറക്കത്തിൽ നിന്നും കണ്ണുകൾ എങ്ങനെ
യാേ കണ്ണുകൾ തുറന്ന് കട്ടിലിൽ നിന്നും
തല പൊക്കാൻ നോക്കിയങ്കിലും സഹിക്കാൻ പറ്റാത്തത തല വേദന
അടുത്തിരുന്ന കാപ്പി കണ്ടതും ഞാൻ
എടുത്ത് കുടിക്കാൻ തുടങ്ങി പല്ല് തേക്കാൻ നിന്നില്ല എങ്ങനെലും തല
വേദന പോയാൽ മതിയെന്നായിരുന്നു
എന്റെ ചിന്ത……..
അങ്ങനെ കാപ്പിയും കുടിച്ചതോടെ തല
വേദന ഒന്ന് കുറഞ്ഞ് കട്ടിലിൽ നിന്നും
എണീറ്റ് മീനുവേച്ചിയെ കണ്ടതും ഞാൻ
ഞെട്ടി ഞാൻ എങ്ങനെ ചേച്ചീടെ വീട്ടില്
(തുടരും……….)
എത്രത്തോളം ശരിയാകുമെന്ന് പോരായ്മകളുണ്ടെങ്കിൽ പറയുക
ആടുതോമ