” അവളെ കിട്ടൂന്നാ പറഞ്ഞെ ”
” ഓ അങ്ങനെ ”
.
.
.
.
.
.
അവൻ പറഞ്ഞതിന്റെ പൊരുൾ ഇന്നല്ലേ
മനസിലായത് ചിന്തയിൽ നിന്നും സ്വബോധം തിരിച്ച് കിട്ടിയതും വളിച്ച ചിരിയോടെ എന്റ ടത്തിരിക്കുന്ന ശിവന നോക്കി എന്റെ ദേഷ്യങ്ങ് തീർത്തു
” നിർത്തടാ നാറി നിന്റെ കൊല ചിരി ”
” മൈരെ അവളോടുള്ള ദേഷ്യം എന്റടുത്ത്
തീർത്തിട്ട് ഒരു കാര്യവുമില്ല ”
പറഞ്ഞ് ശരിയാ ആ മൈരയോടുള്ള ദേഷ്യം ഇവന്റടുത്ത് തീർത്തിട്ട് ഒരു കാര്യവുമില്ല……… ഓരോന്നും അലോചിക്കു മ്പോഴായിരുന്നു കെെയിലിരുന്ന ഗ്ലാസ് എന്റെ നേരെ നീട്ടി ക്കൊണ്ട്
” ആദി വിഷമിച്ചിരിക്കാതെ ഇതാെന്ന്
പിടിച്ചെ ഉള്ളതങ്ങ് പോട്ട് ”
ഞാൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു……. തറയിൽ കിട്ടുന്ന എഞ്ഞെ
ശിവനായിരുന്നു കുലുക്കി വിളിച്ചപ്പോ ഴായിരുന്നു ഞാൻ പതിയെ കണ്ണു തുറന്ന്
എഴുന്നേറ്റത് ഷാപ്പിൽ നിന്നും പുറത്തെറു ങ്ങുമ്പോഴാണ് നേരം പാതിരാത്രിയായിന്ന് അറിയുന്നത് കള്ളും കുടിച്ച് പുത്തിവച്ച് ഉറങ്ങിയതല്ലേ സമയം പോയത് പോലും അറിഞ്ഞില്ലവയറ്റിലാണേൽ ആളി കത്തുന്ന വിശപ്പും എന്റെ വീട്ടിൽ പോയാൽ അമ്മാ കേറ്റൂന്ന് എനിക്ക് തോന്നു ന്നില്ല ശിവന്റെ അമ്മയടുത്ത് കൂട്ടായ സ്ഥിതിക്ക് അവന്റെ
വീട്ടിൽ കേറി എന്തേലും കഴിച്ച് വിശപ്പടക്കാം
” ആദി സൈക്കളിൽ കേറ് ”
ശിവ വിളിച്ചതും ഞാൻ ഒരു വിധം അങ്ങ്
നടുന്ന് സൈക്കിളിൽ അവന്റെ പിറകിലായി
ഇരുന്നു തലയിലേൽ വല്ലാത്ത പെരുപ്പ്
പക്ഷേ ഞാൻ അതൊന്നും ഇപ്പോൾ
ശ്രദ്ധിക്കുന്നില്ല ഇന്ന് രാവിലെ നടുന്നത് മാത്രമായിരുന്നു പുണ്ടച്ചിമോളെ കാരണം
ഞാൻ നാറി അമ്മയുടെത്തും കൂടെ
പറയുന്നല്ലേ പറഞ്ഞെ എന്നാൽ ഞാൻ
ജീവിച്ചിരുന്നിട്ട് കാര്യവുമില്ല ഇതിനെല്ലാം
കാരണക്കാരിയായ അവളെ ഞാൻ
വെറുത്ത വിടില്ല ഒരു എട്ടിന്റെ പിണി
ഞാൻ കൊടുത്തിരിക്കും
ശിവ സൈക്കളും ചവിട്ടി മുമ്പോട്ട് പോകുബോഴാണ് കണ്ടാ ആൾരൂപത്തെ
കണ്ട് പെട്ടന്ന് സൈക്കിൾ നിർത്തി