ഏഹ് ഇവൻ എന്തക്കയാ ഈ പറയുന്നതാ
എന്നർത്ഥത്തിൽ ഞാൻ അവനെ അന്തം
വിട്ട് നോക്കി
” എന്താടാ അന്ന് കുടിച്ച് കുത്താടിയത്
മറന്നാേ…… അതോ ഞാൻ ഒന്നേന്ന് പറയണോ ”
.
.
.
.
.
.
അവന്റെ വാക്കുകളായിരുന്നു അന്ന് നടുന്ന
സംഭവം എന്റെ ഓർമയിൽ വരുന്നത്………
പത്താം ക്ലാസ്സിന്റെ റിസൾട്ടും അടിയും
ബഹളുമായി നടുന്ന ദിവസം അന്ന് അമ്മേടെ കാല് പിടിച്ചുയിരുന്നു ഇന്നൊരു
ദിവസത്തേക്കല്ലേ പൈസ വെണോന്ന്
പറഞ്ഞ് അങ്ങനെ അമ്മയുടെയന്ന്
വാങ്ങിച്ച പൈസയും കൊണ്ട് ഞാൻ
നേരെ ശിവന്റെ വീട്ടിലേക്ക് ഓടി………
ശിവനെ പരിചയപെടുത്താൻ മറന്നു
ശിവനാണ് എന്റെ ബാല്യകാല്യ കൂട്ടു
ക്കാരൻ എന്നിലെ സൽസ്വഭാവിയെ ഉണർത്തിയതും ദേ ഇവന്റെ മിടുക്ക് ക്കൊണ്ടാണ് പക്ഷേ അമ്മക്ക് എഞ്ഞ
കാട്ടിയും ശിവനോടാണ് ഇഷ്ട്ടം അത് എങ്ങനെയാണന്ന് ഒരത്തും പിടിയും കിട്ടുന്നില്ല
തിണ്ണയിൽ പായും വിരിച്ച് ചുരുണ്ട് മൂടി
കിടുന്ന് ഒറങ്ങിക്കൊണ്ട് അവന്റെ നേരെ
കാല് വച്ച് ചവിട്ടിയതും ഞെട്ടിയുണർന്ന്
എന്റെ കണ്ടയുടനെ ചീത്തകളുടെ അവിശേകമായിരുന്നു………… സ്ഥിരം കേൾക്കുന്നതല്ലേ ഞാൻ അത് അത്ര
കാര്യമാക്കിയില്ല
” മൈരെ ഒന്ന് നിർത്ത് പെട്ടന്ന് ഡ്രസിട്ടിട്ട്
വാ ഒരു സ്ഥലം വരെ പോണം ”
ഞാൻ പറഞ്ഞതോടെ ഉടുത്തിരുന്ന
കൈലി ഒന്നും കൂടി മുറുക്കി കെട്ടി നേരെ മുറുയിലേക്ക് പോയി കുറച്ച് നേരം കഴിഞ്ഞ് തിരിച്ച് വന്നതും
ശിവയുടെ സൈക്കിളിൽ കേറി ഇരുന്നു
ശിവ എന്റെ പുറകെയും നേരെ
വിട്ടത് ദിവാകരൻ ചേട്ടന്റെ കളള് ഷാപ്പിലേക്ക്…………..
ഊ പലവലാങ്ങത്ത് ബാറുകൾ തുടങ്ങിയ
ങ്കിലും ആൾക്കാര് സാധനം വാങ്ങിക്കാതെ
കടമില്ലേൽ കടവുമായി കട പൂട്ടിയവരുണ്ട്