” ആദി ഇനി ഇങ്ങോട്ട് വരാണ്ടാ നിന്റെ ഇഷ്ട്ടം പോലെ എന്താന്ന് വെച്ചാ ചെയ്യ്
അന്ന് ആന്റി കരഞ്ഞ് പറഞ്ഞ് പാവമല്ലേ
എന്ന് കരുതി കേറ്റിയിരത്തിയതാണ്
പക്ഷെ ഉയരാരു ആറ്റം ബോബാണന്ന്
വിചാരിച്ചില്ല…….നി അങ്ങനെയപ്പം സന്തോഷിക്കണ്ടാ ആന്റിയും കൂടെ അറിയട്ട്
മോന്റെ തനി കൊണം ”
പുറത്ത് എറിങ്ങി എന്റെ വീട്ടിലോട്ട് പോലും
പോകാതെ നേരെ പോയത് കളള് ഷാപ്പിലേക്കായിരുന്നു……… അകത്ത് കയറി
ഒഴിഞ്ഞ സ്ഥലത്ത് പോയിരുന്നു ഇനിയും
ചെയ്യാനാണന്ന് ഒരത്തും പിടിയും കിട്ടുന്നില്ല
അവള് അമ്മയോട് ചെന്ന് എല്ലാം പറ ഞ്ഞാൽ ഞാൻ നാറിയെതു തന്നെ!!! ഓരോ
ന്നും ആലോചിക്കുമ്പോൾ പ്രാന്താകുന്ന്…….
കുപ്പി വന്നതോടെ ഞാൻ കുപ്പിയുടെ അടുപ്പ് തുറന്ന് കളള് ഗ്ലാസിലോട്ട് ഒരിക്കുമ്പോഴാണ് ആക്കിയ ചിരി കേൾക്കുന്നത് ആരാണന്നറിയാൻ ഞാൻ മുഖമുയർത്തി നോക്കി……. വിളിച്ച ചിരിയോടെ എഞ്ഞെ നോക്കുന്ന ശിവ
” നന്നാവാൻ കള്ള് കുടിക്കുന്നത് ഞാൻ
ആദ്യയായിട്ടാ കാണുന്നേ ”
ഞാൻ അവനെ നോക്കി കണ്ണുരുട്ടി നോക്കിക്കൊണ്ട്
” മൈരെ ഞാൻ ദേഷ്യം കേറിയരിക്കാ മിണ്ടാതിരുന്നോ അല്ലേൽ അവളോടുള്ള ദേഷ്യം നിന്റടത്ത് തീർക്കും പറഞ്ഞേക്കാം ”
” ആരാടാ അവള് ”
ഞാൻ അതിന് മറുപടി പറഞ്ഞില്ല
” പറാ ആദി ”
എന്റെ തോളിൽ കൈ വച്ച് ചോദ്യം
ആവർത്തിച്ചതും ഞാൻ പറഞ്ഞു
” ആ മീനാക്ഷി ”
ഞാൻ പറഞ്ഞതും ഉടനെ തുടങ്ങി അവന്റെ
വളിച്ച ചിരി
” ആ നിനക്ക് അത് കിട്ടേന്റതായിരുന്നു……..
അന്ന് എന്തക്കെയായിരുന്നു ബഹളം അനുഭവിച്ചോ “