ങാ ഞങ്ങളു പുറകെ വരുന്നു. നീ വിട്ടോ,” ബൈക്ക് ചായക്കടയുടെ അരികിൽ തണലത്ത് നിർത്തിയിട്ട് ഞാൻ അകത്തേക്കു കയറി. ‘ങ്ങാഹാ.. ഇതാരാ ജിനുക്കുട്ടനൊ… ങാ സുനിലും ഉണ്ടല്ലൊ. ഈ വഴിയൊക്കെ നിങ്ങളു മറന്നുകാണും എന്നാ ഞാൻ വിചാരിച്ചെ.” ദാമുവെട്ടൻ കുശലം പറഞ്ഞു. “അതെന്താ ദാമുവേട്ടാ. അങ്ങനങ്ങ മറക്കാൻ പറ്റുമൊ? പിന്നെ ഇപ്പൊ കോളേജ് മൊടക്കല്ലേ.” ഞാൻ പറഞ്ഞ് നിർത്തി
” എന്തൊക്കെയുണ്ട് ദാമുവെട്ടാ വിശേഷങ്ങൾ. കടയൊക്കെ എങ്ങനെ പോണു? എന്നു ചൊദിച്ച സുനിലും അകത്തെത്തി. ഇരുന്നതിനു ശേഷം ഞാൻ സുനിലിനോട് രവിയെവിടെ എന്ന ചൊദിച്ചു. “അവനിവിടെ പറ്റു കുറെ കൊടുക്കാനുണ്ട്. മുങ്ങി നടക്കുവാ? സുനിൽ അടക്കം പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കേ രമേച്ചി പാലുമായി എത്തി. പാൽപാത്രവുമായി ദാമുവേട്ടൻ അകത്തെക്കു പൊയി.. രമേച്ചി ഇങ്ങോട്ട് നോക്കാനായി ഞാൻ കാത്തിരുന്നു. രക്ഷയില്ല. പാത്രവുമായി ദാമുവെട്ടൻ തിരിച്ചു വന്നു. കടലാസിൽ എന്തൊ കുറിച്ച് കൊടുത്തു കൊണ്ട് രമേച്ചിയൊട് പറഞ്ഞു “ഇന്നു കാശിരിപ്പില്ല. നാളെ രണ്ടും കൂട്ടി തരാം” തലയാട്ടി രമേച്ചി ഇറങ്ങാൻ തുടങ്ങി. “ഏടാ. ഞാൻ വണ്ടിയുടെ താക്കോൽ അതിൽ തന്നെ
മറന്നു വെച്ചെന്നാ തൊന്നുന്നെ’ പൊക്കറ്റ് തപ്പിക്കൊണ്ട് ഞാൻ പറഞ്ഞു. “ഇപ്പൊ വരാം.” “എടാ എന്താണ് വേണ്ടതെന്നു പറഞ്ഞിട്ട് പോ..? സുനിൽ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു. ‘ദേ’ വരുന്നെടാ…’
ഞാൻ ഓടി രമേച്ചിയുടെ അടുത്തെത്തി. പതുക്കെ വിളിച്ചു. “രമേച്ചി.” രമേച്ചി മുഖം തിരിച്ചു നോക്കി. “ഞാൻ ഇന്നു രാത്രി രമേച്ചിയുടെ തൊഴുത്തിനു പുറകിൽ കാത്തു നിൽക്കും. ഒരു മണിക്ക്. വരില്ലേ? രമേച്ചിയൊട് മന്ത്രിച്ചു. ഒന്നും ചെറുപുഞ്ചിരിയിൽ ഉത്തരമൊതുക്കി രമേച്ചി തിരിഞ്ഞ് നടന്നു. തിരിച്ച ചായക്കടയിൽ പൊയി ഞാൻ ദാമുവേട്ടനൊട്ട ഒരു കപ്പയും മീൻകറിയും പറഞ്ഞ ഇരിക്കുമ്പോൾ സുനിൽ ചൊദിച്ചു.
“ബൈക്ക് ലോക്ക് ചെയ്തോ ?
ഉവെന്ന് ഞാൻ തലയാട്ടി. “ഈ താക്കോലു കൊണ്ട് തന്നെയാണല്ലൊ ലോക്ക് ചെയ്തത്? എന്റെ ബൈക്കിന്റെ താക്കോൽ കാണിച്ച് കൊണ്ട് അവൻ ചൊദിച്ചു.
ച്ചെ വീണ്ടും കയോടെ പിടിക്കപ്പെട്ടിരിക്കുന്നു. “മ്മം മനസ്സിലായി. നടക്കട്ടെ നടക്കട്ടെ. എപ്പൊഴാണ് സംഭവം. ഇന്നു രാത്രി? നാളെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ എന്നെ കേൾപ്പിക്കണം. ഓക്കെ.” ഭക്ഷണം കഴിഞ്ഞു ഞാൻ സുനിലിനൊടു പറഞ്ഞ് നേരെ വീട്ടിലെക്ക് വിട്ടു.
വണ്ടി ഷെഡിൽ വെച്ച് നേരെ എന്റെ മുറിയിലെക്കു പൊയി രാത്രി ആകാനായി കാത്തിരുന്നു “ഹായ് ദെയർ. ബിഗ് ഗയ്. ” വാതിൽക്കൽ കല്യാണി മദാമ്മ. മുട്ടിനു താഴെ എത്തുന്ന ഒരു ഒറ്റയുടുപ്പ് ആണു വേഷം. വെളുത്ത് ഉടുപ്പിൽ അവിടിവിടെ