അറവുകാരൻ 2 [Achillies] [Climax]

Posted by

ശിവൻ അവരെനോക്കി പറഞ്ഞു.
അനു അവനെ നോക്കി കൈകാട്ടിയപ്പോൾ ജീപ്പ് മുന്നോട്ടു നീങ്ങി.

“അവരെ തനിച്ചു വിടണ്ടായിരുന്നു
…”

പടിക്കെട്ടുകൾ കയറി തന്റെ ഒപ്പം നടക്കുന്ന സുജയോട് അവൻ പറഞ്ഞു.

“സണ്ണി മുതലാളി ടൗണിൽ ഉണ്ട്….പേടിക്കാൻ ഒന്നുമില്ലന്നെ…
അമ്മയ്ക്ക് ഇടയ്ക്ക് ഇതുപോലെ വരാറുണ്ടല്ലോ ഇനി കൂടിയാൽ ടൗണിലെ ആശുപത്രിയിൽ കാണിച്ചാൽ മതിയെന്ന് മുതലാളി ചേച്ചിയോട് നേരത്തെ പറഞ്ഞതാ,അതുകൊണ്ടാ ഇന്ന് അവരങ് കൊണ്ടുപോയെ…”

സുജ പറഞ്ഞത് കേട്ട ശിവനും സമാധാനമായി.

“ഇന്നാ….നല്ലോണം മുളകും ഉപ്പും മസാലേം കൂട്ടി വറുക്കാം….
അനുമോൾക്ക് ഇഷ്ടാവും…”

കയ്യിലെ നീളൻ വള്ളിയിൽ കോർത്തിട്ടിരുന്ന വരാൽ സുജയ്ക്ക് കൊടുത്തിട്ട് ശിവൻ പിന്നിലേക്ക് നടന്നു.

കിണറ്റിൽ നിന്നു വെള്ളം കോരി കയ്യും മുഖവും കാലുകളും കഴുകുമ്പോളായിരുന്നു, ചട്ടിയും മീനുകളുമായി സുജ അടുക്കള പുറത്തെ പടിയിൽ മീൻ നന്നാക്കാനായി വന്നിരുന്നത്.

രാവിലെ കുളിച്ചു മാറി കറുത്ത ബ്ലൗസും മുണ്ടുമാണ് സുജ ഉടുത്തത്,
മുടി ഒരു കെട്ട് കെട്ടിയിട്ടിരുന്നു,
കാല് നീട്ടി വച്ച് മുണ്ട് മുട്ട് വരെ ഉയർത്തി മീനോരോന്നും മുറിച്ചു വൃത്തിയാക്കി കഷ്ണങ്ങൾ ആക്കി മാറ്റിക്കൊണ്ടിരുന്നു.

ഇളകുമ്പോൾ അവളുടെ മുണ്ടിന്റെ തലയിളകി കറുത്ത ബ്ലൗസിൽ വിങ്ങി തുളുമ്പുന്ന വെളുത്ത കുന്നുകളുടെ മുഴുപ്പ് അവനു കാണാമായിരുന്നു.
നീട്ടി വച്ചിരുന്ന അഴകൊത്ത പാദത്തിൽ നിന്ന് മുട്ടിലേക്ക് കയറിപോവുന്ന നനുത്ത കട്ടി അല്പം കൂടിയ ചെമ്പൻ രോമങ്ങൾ.
അവളിലെ അപ്സരസിനെ നോക്കി മയങ്ങിയിരുന്ന അവന്റെ കണ്ണുകൾ മുകളിലേക്ക് ഉയരുമ്പോൾ കരിയെഴുതി കറുപ്പിച്ച കണ്ണുകൾ കൊണ്ടവൾ അവനെ ചോദ്യം ചെയ്തു.

ചുമൽ കൂച്ചി, കഴുകി വൃത്തിയായ ദേഹവും തുടച്ചവൻ അകത്തേക്ക് കയറി.
പിറകിൽ സുജയുടെ കുണുങ്ങി ചിരി കേട്ട ശിവനും ചിരിച്ചു.

“സ്…ശ്ശൊ…”

മുറിയിൽ തന്റെ ഷർട്ട് എടുത്തു കുടഞ്ഞു വിരിക്കുമ്പോൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *