അശ്വതി സിദ്ധുവിന്റെ ഭാര്യ 2 [Deepak]

Posted by

അശ്വതി -അങ്ങനെ പറയല്ലേ സാർ.സാറിനെ കൊണ്ട് പാറ്റും അല്ലെങ്കിൽ സാറിന്റെ കസിനോട്‌ ഒന്ന് റിക്വസ്റ്റ് ചെയ്യോ

IG -അത്രക്ക് അത്യാവശ്യം അണ്ണോ ഈ ട്രാൻസ്ഫർ

അശ്വതി മനസ്സിൽ പറഞ്ഞു “അതെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാൻ ഉള്ളത് ആണ്”

അശ്വതി -സിദ്ധുവിന് മുംബൈയിൽ ജോലി കിട്ടി ഞാനും കൂടെ ചെല്ലണം എന്ന് ഒരേ നിർബന്ധം. ഞാൻ വന്നിലെങ്കിൽ ജോലിക്ക് പോകില്ലെന്ന് ഭയങ്കര വാശി

IG -അവന്റെ അടുത്ത് ജോലി കളയണ്ടാ എന്ന് പറഞ്ഞേക്ക്

അശ്വതി -മ്മ്

IG -നമ്മുക്ക് നോക്കടോ

അശ്വതി -താങ്ക് യൂ സാർ

IG -മ്മ്

അങ്ങനെ അശ്വതി അവളുടെ ഓഫീസിൽ എത്തി ഈ സമയം PC വന്നു

PC -ഗുഡ് മോർണിംഗ് മാം

അശ്വതി -ഗുഡ് മോർണിംഗ്

PC -മാം ഇന്നലെ ഒരാളെ പിടിക്കണം എന്ന് പറഞ്ഞില്ലേ

അശ്വതി -ഉവ്വാ

PC -അയാൾ മരിച്ചു

അശ്വതി -എങ്ങനെ

PC -ഇന്നലെ പോലീസ് ഓടിച്ചപ്പോൾ ഒരു പാണ്ടി ലോറിയുടെ അടിയിൽ അയാൾ ചെന്ന് കേറി

അശ്വതി -മ്മ് അത് അവരോട് പറഞ്ഞോ

PC -ഉവ്വാ. ഫോര്മാലിറ്റി ഒക്കെ കഴിഞ്ഞ് ബോഡി വീട്ട് കൊടുത്തു

അശ്വതി -മ്മ്

ഇതും പറഞ്ഞു PC പോയി അശ്വതി കസേരയിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു. അങ്ങനെ വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അശ്വതിക്ക് ഒരു കാൾ വന്നു

അശ്വതി -ഹലോ സാർ

Leave a Reply

Your email address will not be published. Required fields are marked *