എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് പ്രശ്നം ആവും”. അങ്ങനെ സങ്കടപ്പെട്ട് അശ്വതി റെഡിയായി ഹാളിൽ വന്നു ഈ സമയം സിദ്ധു അശ്വതിയുടെ അടുത്ത് വന്നു
സിദ്ധു -അമ്മേ എനിക്ക് ഒരു ബുദ്ധി തോന്നുന്നു
അശ്വതി -എന്താടാ
സിദ്ധു -അമ്മ എന്റെ കൂടെ മുംബൈക്ക്
വാ
അശ്വതി -അതൊന്നും നടക്കില്ല
സിദ്ധു -ഞാൻ ഒരുപാട് ആലോചിച്ചു ഇനി ഇതേ വഴി ഒള്ളു
അശ്വതി -എനിക്ക് ലീവ് ഒന്നും ഉണ്ടാവില്ല
സിദ്ധു -അമ്മ എന്റെ കൂടെ വാ
അശ്വതി -നല്ല ഒരു ജോലി കളയാൻ പറ്റോ
സിദ്ധു -ജോലി കളയാൻ ആരാ പറഞ്ഞെ. അതിന് ഒരു വഴി ഉണ്ട്
അശ്വതി -എന്ത് വഴി
സിദ്ധു -അമ്മക്ക് ഒരു ട്രാൻസ്ഫർ കിട്ടില്ലേ
അശ്വതി -വേറെ സ്റ്റേറ്റിലേക്ക് ട്രാൻസ്ഫർ ഇല്ല എന്ന് തോന്നുന്നു
സിദ്ധു -അമ്മ IG അങ്കിളിനോട് ചോദിക്ക്. അങ്കിളിന്റെ കസിൻ അല്ലേ CM അയാൾ വിചാരിച്ചാൽ നടക്കും
അശ്വതി -ഞാൻ ചോദിച്ച് നോക്കാം
അശ്വതി അങ്ങനെ ഓഫീസിലേക്ക് പോയി പോകും വഴി അവൾ സിദ്ധു പറഞ്ഞത് ഓർത്തു. “അവൻ പറയുന്നതിലും കാര്യം ഉണ്ട്. അവിടെ ആവുമ്പോൾ ആരും അറിയില്ല സമാധാനം ആയി എല്ലാം ചെയ്യാം”. അശ്വതി ഓഫീസിൽ എത്തി നേരെ IGയുടെ ഓഫീസിൽ പോയി
അശ്വതി -ഗുഡ് മോർണിംഗ് സാർ
IG -ആ അശ്വതി ഗുഡ് മോർണിംഗ്
അശ്വതി -എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു
IG -പറയൂ അശ്വതി
അശ്വതി -എനിക്ക് ഒരു ട്രാൻസ്ഫർ വേണം
IG -എന്തു പറ്റി ഇവിടെ വല്ല പ്രശ്നവും ഉണ്ടോ
അശ്വതി -ഇല്ല സാർ എനിക്ക് ഒരു ചേഞ്ച് വേണം എന്ന് തോന്നി
IG -താൻ തീരുമാനിച്ച സ്ഥിതിക്ക് ഞാൻ ആയി എതിർക്കുന്നില്ല. ആട്ടെ എവിടെക്കാ ട്രാൻസ്ഫർ വേണ്ടേ
അശ്വതി -മുംബൈ
IG -മുംബൈക്കോ ഇത് നടക്കോ എന്ന് അറിയില്ല