അശ്വതി സിദ്ധുവിന്റെ ഭാര്യ 2 [Deepak]

Posted by

PC അത് കേട്ട് പുറത്ത് പോയി പെട്ടെന്ന് തന്നെ ഒരു സ്ത്രീ അകത്തു കയറി വന്നു. ഒരു 50 വയസ്സ് ഉണ്ടാവും. അശ്വതിയെ കണ്ടതും കൈകൂപ്പി നമസ്കാരം പറഞ്ഞു

അശ്വതി -ഇരിക്കു

ശോഭ -മ്മ്

അശ്വതി -എന്താ പേര്

ശോഭ -എന്റെ പേര് ശോഭ

അശ്വതി -എന്താ നിങ്ങളുടെ പ്രശ്നം

ശോഭ -എനിക്ക് കുറച്ച് പേർസണൽ ആയാ കാര്യം പറയാൻ ഉണ്ട്

അശ്വതി -പറഞ്ഞോ

ശോഭ -ആ വാതിൽ ഒന്ന് അടക്കോ

അശ്വതി -മ്മ്

അശ്വതി പോയി വാതിൽ അടച്ച് തിരികെ വന്ന് ഇരുന്നു

അശ്വതി -എന്താ കാര്യം

ശോഭ -എന്നെ എന്റെ ഭർത്താവ് മർദ്ദിക്കുകയാണ്

അശ്വതി -അണ്ണോ. എത്ര നാൾ ആയി മർദ്ദനം തുടങ്ങിയിട്ട്

ശോഭ -അത് കുറെ നാൾ ആയി

അശ്വതി -ഇതിന് മുൻപ് കംപ്ലയിന്റ് ചെയ്തിട്ടുണ്ടോ

ശോഭ -ഇല്ല

അശ്വതി -അത് എന്താ

ശോഭ -ഇപ്പോൾ ഉപദ്രവം കൂടി

അശ്വതി -മദ്യപിച്ച് അണ്ണോ വഴക്ക് ഉണ്ടാക്കുന്നെ

ശോഭ -അതെ

അശ്വതി -എന്തെങ്കിലും കാരണം പറഞ്ഞാണ്ണോ വഴക്ക്

ശോഭ -അത്

ശോഭ അവളുടെ വാക്കുകൾ മുഴുവിപ്പിച്ചില്ല

അശ്വതി -എന്താ പറയൂ

Leave a Reply

Your email address will not be published. Required fields are marked *