അശ്വതി -അതെ
അശ്വതി കട്ടിലിൽ നിന്ന് എണീറ്റു
അശ്വതി -ഞാൻ കുളിക്കാൻ പോവാ
സിദ്ധു -മ്മ്
അങ്ങനെ അശ്വതി കുളിക്കാൻ പോയി. സിദ്ധു കട്ടിലിൽ നിന്ന് എണീറ്റ് റൂമിലേക്കും പോയി. അങ്ങനെ എല്ലാം കുളി എല്ലാം കഴിഞ്ഞ് അവർ അവരുടെ ഓഫീസിൽ പോയി. ഓഫീസിൽ വെച്ച് അശ്വതി കൂറേ നേരം ആലോചിച്ചു ഇനി എന്ത് വേണം എന്ന്, അവൾക്ക് ഒരു പിടിയും ഇല്ല. അവൾ ആലോചിച്ച് അവസാനം ശോഭയുടെ മുഖം മനസ്സിൽ വന്നു. അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് നാട്ടിലെ പോലീസ് സ്റ്റേഷനിൽ വിളിച്ചു
അശ്വതി -ഹലോ
PC -ഹലോ
അശ്വതി -ഞാൻ അശ്വതി ആണ്
PC -പറയൂ മാം
അശ്വതി -അന്ന് വന്ന ശോഭയെ ഓർമ്മ ഇല്ലേ
PC -ഭർത്താവിന്റെ പ്രശ്നവുമായി വന്ന സ്ത്രീ അണ്ണോ
അശ്വതി -അതെ
PC -എന്താ മാം വേണ്ടത്