അങ്ങനെ പിറ്റേന്ന് രാവിലെ അശ്വതി റെഡിയായി. സിദ്ധുവിന് രാത്രി ജോലി ചെയ്യേണ്ടത് കൊണ്ട് അവൾ ഉണർത്താൻ നിന്നില്ല
അങ്ങനെ 2 ആഴ്ച കഴിഞ്ഞ് പോയി അവർ തമ്മിൽ പരസ്പരം കാണാതെയായി. അങ്ങനെ ഒരു ദിവസം അശ്വതി അബോർഷന് പറ്റിയ ഒരു ഹോസ്പിറ്റലിൽ കണ്ട് പിടിച്ചു. അന്ന് രാത്രി സിദ്ധു നേരത്തെ വന്നു. അവർ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു
(ഡോക്ടർ ഹിന്ദിക്കാരൻ ആണ്)
ഡോക്ടർ -ഇരിക്കൂ
അശ്വതി -മ്മ്
ഡോക്ടർ -എത്ര മാസം ആയി ഗർഭിണിയായിട്ട്
സിദ്ധു -2 മാസം ആവാർ ആയി
ഡോക്ടർ -അബോർഷൻ ചെയ്യാൻ പ്രതെകിച്ച് റീസൺ ഉണ്ടോ
സിദ്ധു -ഒന്നും ഇല്ല
ഡോക്ടർ -ഇവൾ വേറെ കല്യാണം കഴിച്ചത് അണ്ണോ
സിദ്ധു പറയാൻ മടിച്ചു
ഡോക്ടർ -നിങ്ങളുടെ ഒരു പ്രൂഫും ഞങ്ങൾ ചോദിക്കുന്നില്ല കാരണം നിങ്ങൾ ഇവിടെ വന്നത് പ്രൈവസിക്ക് വേണ്ടി ആണ്
സിദ്ധു -അതെ
ഡോക്ടർ -ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ആണ് തെറ്റ് ചെയ്യുന്നത് അത് എന്തിനാണ് എന്ന് അറിയാൻ ഉള്ള അവകാശം ഞങ്ങൾക്ക് ഉണ്ട്
സിദ്ധു -അത് ഡോക്ടർ ഇവരുടെ ഹസ്ബൻഡ് മരിച്ചു അതിന് ശേഷം ആണ് ഗർഭിണിയായത് ഇപ്പോൾ ഒരു കുട്ടി അത് ശരിയാവില്ല അത് കൊണ്ടാണ്
ഡോക്ടർ -ഒക്കെ
അങ്ങനെ അശ്വതിയുടെയും സിദ്ധുവിന്റെയും കുഞ്ഞിനെ അവർ നശിപ്പിച്ചു. പോകാൻ നേരം ഡോക്ടർ അവരെ വിളിച്ചു
ഡോക്ടർ -നിങ്ങൾ ഇനി സെക്സ് ചെയ്യുമ്പോൾ സൂക്ഷിക്കണം
സിദ്ധു -എന്താ ഡോക്ടർ
ഡോക്ടർ -ഇനി ഒരു അബോർഷൻ അശ്വതിയുടെ ആരോഗ്യ നിലയെ ബാധിക്കും. അത് കൊണ്ട് ഇനി സെക്സ് ചെയുമ്പോൾ condom യൂസ് ചെയ്യണം
അവസാനം പറഞ്ഞത് ഇംഗ്ലീഷിൽ ആയത് കൊണ്ട് അശ്വതിക്കും മനസ്സിലായി. അവർ പരസ്പരം എന്ത് ചെയ്യണം എന്ന് അറിയാതെ നോക്കി
സിദ്ധു -ഒക്കെ ഡോക്ടർ