IG -അശ്വതി ഇന്ന് പറഞ്ഞ കാര്യം റെഡി ആയ്യിട്ടുണ്ട്
അശ്വതി സന്തോഷത്തോടെ
അശ്വതി -അണ്ണോ സാർ അതെ
IG -പിന്നെ ഒരു പ്രശ്നം ഉള്ളത് ഒരു ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം
അശ്വതി -അത് സാരം ഇല്ല
അശ്വതി മനസ്സിൽ പറഞ്ഞു “എല്ലാം നേരത്തെ തന്നെ ചെയ്യാം”
IG -ഓഡർ രണ്ട് ദിവസത്തിനുള്ളിൽ തരാം
അശ്വതി -മ്മ്
അതും പറഞ്ഞ് IG കാൾ കട്ട് ചെയ്യ്തു അശ്വതിക്ക് സന്തോഷം ആയി. അവൾ അപ്പോ തന്നെ സിദ്ധുവിനോട് കാര്യം പറഞ്ഞു. പിന്നെ കൊണ്ട് പോവാൻ ഉള്ള സാധനം ഒക്കെ പാക്ക് ചെയ്യ്തു. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് അശ്വതിക്ക് ട്രാൻസ്ഫർ ഓർഡറും ഭരത്തിന്റ ഡെത്ത് പെനാൽറ്റിയും ലഭിച്ചു. അവളുടെ അവസാന ദിവസം എല്ലാവർക്കും ഒരു പാർട്ടിയും കൊടുത്തു. അങ്ങനെ ഓഫീസിൽ നിന്ന് പോവാൻ നേരം അശ്വതിയെ കാത്ത് ശോഭ ഇരിപ്പുണ്ടായിരുന്നു. അശ്വതി അവളെ ഓഫീസിലേക്ക് വിളിച്ചു
ശോഭ -ഞാൻ ഇവിടെ നിന്ന് പോവാണ്
അശ്വതി -അണ്ണോ
ശോഭ -അതെ. ഞാൻ എന്റെ മോനെ വിവാഹം കഴിക്കുകയാണ്
അശ്വതി -വിവാഹമോ
ശോഭ -അതെ പുതിയൊരു സ്ഥലത്ത്. പുതിയ ജീവിതം തുടങ്ങാൻ പോവാ
അശ്വതി -താൻ എന്തൊക്കെയാ പറയുന്നേ എന്ന് അറിയോ
ശോഭ -അറിയാം. ആകെ ഞങ്ങൾക്ക് ഒരു ഭിഷണി ചേട്ടൻ ആയിരുന്നു അത് ഇപ്പോൾ പോയി. ഇനി ജീവിതം ഒന്ന് ശെരിക്കും ജീവിക്കണം
അശ്വതി -നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്യ്
ശോഭ -മാമിനോട് മാത്രമേ ഞാൻ യാത്ര പറയുന്നുള്ളൂ. പിന്നെ ഈ കാര്യം ആരോടും പറയരുത്
അശ്വതി -മ്മ്
അങ്ങനെ ശോഭ അവിടെ നിന്നും ഇറങ്ങി. അവൾ മനസ്സിൽ ആലോചിച്ചു “മകന്റെ കുഞ്ഞിനെ ഞാൻ നശിപ്പിക്കാൻ പോകുമ്പോൾ ഒരു സ്ത്രീ മകനെ വിവാഹം കഴിക്കാൻ പോകുന്നു”. അങ്ങനെ അശ്വതി വീട്ടിൽ എത്തി അവസാന തയ്യാർ എടുപ്പുകൾ കഴിഞ്ഞ് അവർ മുംബൈക്ക് തിരിച്ചു. പോകുമ്പോൾ സിദ്ധു അശ്വതിയോട് ചോദിച്ചു
സിദ്ധു -അമ്മക്ക് പേടി ഉണ്ടോ