ആന്റിയിൽ നിന്ന് തുടക്കം 20 [Trollan] [Climax]

Posted by

എന്തെങ്കിലും പ്രശ്നം ഉണ്ടോചോദിച്ചു ഫോണിൽ കവിത അറിയില്ല ദിവ്യ വിളിച്ചു ഏട്ടൻ വേഗം ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി എന്ന് അവൾ പറഞ്ഞു . ഞങ്ങൾ വണ്ടിയിൽ കയറി കഴിഞ്ഞിരുന്നു വീട്ടിലേക് സ്പീഡിന് വിട്ട്. വേഗം ഇറങ്ങി വീട്ടിലേക് കയറി. എന്താണ് എന്ന് ദിവ്യ യോട് ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് വീട്ടിൽ സോഫയിൽ ഇരിക്കുന്ന ആളെ കണ്ടത്. കവിത അവിടെ അത്ഭുതപെട്ടു നിന്ന് പോയി.
ഞാൻ പറയാൻ തുടങ്ങി

“അപ്പു…

ആരാടാ ഇവൾ..

എന്താണ്..”

ദിവ്യ ഇടക്ക് കയറി പറഞ്ഞു.

“ഏട്ടാ ഇത് അവൻ വിളിച്ചു കൊണ്ട് വന്നാ പെണ്ണ് ആണ് ”

ഞാൻ എന്ത് ചെയ്യണം എന്ന് പോലെ അവിടെ സോഭയിൽ ഇരുന്നു പോയി.

തട്ടത്തിന് ഉള്ളിൽ പേടിച്ച കണ്ണോടെ അപ്പുവിന്റെ കൈ മുറുകെ പിടിച്ചു ഇരിക്കുന്ന അവളെ നോക്കി എന്ത് പറയണം ഇവരോട് ആലോചിച്ചു ഇരുന്നപ്പോൾ കവിതയുടെ ഡയലോഗ് എത്തി.

“എവിടെ നിന്ന് കിട്ടിടാ ഈ സുന്ദരി കുട്ടിയെ ”

അവള് സ്നേഹത്തോടെ ചോദിച്ചു കൊണ്ട് ആവണം അവൻ കാര്യം പറഞ്ഞു.

അവൾക് ഇവനെ ഇഷ്ടം ആയിരുന്നു പിന്നെ അവനും ഇഷ്ടം ആയി അത്‌ കോളേജിൽ അറിഞ്ഞു അവളുടെ വാപ്പച്ചിയും അരിഞ്ഞു. പിന്നെ കോളേജ് പോകണ്ടാ എന്ന് പറയുകയും. ഇവനെ പിരിഞ്ഞു ഇരിക്കാൻ കഴിയാത്തത് കൊണ്ട് എങ്ങനെയോ അവൾ ഇവന്റെ അടുത്ത് എത്തിയതും ഇവളെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടും വേറെ എങ്ങോട്ടും പോകാൻ പറ്റാത്തത് കൊണ്ടും ആണ് അമ്മയുടെ യും അച്ഛന്റെ അടുത്തേക്കും വന്നത് എന്ന് പറഞ്ഞു.

അവളോട് കാര്യം ചോധിച്ചപോൾ വാപ്പിച്ചി അറിഞ്ഞാൽ അപ്പു നെ കൊന്ന് കളയും എന്ന് അവൾ പറഞ്ഞു.

ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ കവിത എന്നെ വിളിച്ചു കൊണ്ട് പുറത്തേക് കൊണ്ട് വന്നു. അവൾ എന്നോട് പറഞ്ഞു.

“അവന് അവളെ ഇഷ്ടം ആണേൽ അങ്ങ് നടത്തി കൊടുക് എന്റെ ഏട്ടാ. ഇങ്ങനെ ആലോചിക്കാൻ ഉണ്ടോ. ”

“നിനക്ക് ഇപ്പോഴും കുട്ടിക്കളിയ. കല്യാണം കുറച്ചു സീരിയസ് ആണ് ”

Leave a Reply

Your email address will not be published. Required fields are marked *