അപൂർവ ജാതകം 16 [MR. കിംഗ് ലയർ] [Climax]

Posted by

 

“”””എന്നെ നിർബന്ധിക്കല്ലേ അച്ചു… “”””

 

അവളുടെ അപേക്ഷ നിറഞ്ഞ വാക്കുകൾ കേട്ടതും വിജയ് ആ സംസാരം അവിടെ വെച്ച് നിർത്തി….പിന്നീട് ഇല്ലിക്കലിൽ എത്തും വരെ അവർ പല കാര്യങ്ങളും സംസാരിച്ചു….

 

>>>>>>>>>>>><<<<<<<<<

 

4 വർഷങ്ങൾ മാഞ്ഞുപ്പോയി….

 

സീത ഒരു ആൺ കുഞ്ഞിന് ജന്മം നൽകി….”ഗൗരവ്….”

വിജയുടെ കുഞ്ഞ്….!..

സീത കുഞ്ഞുമായി ഇല്ലിക്കലിൽ തന്നെ സുഖമായി ജീവിക്കുന്നു….!…

വർഷയുടെ കല്യാണം കഴിഞ്ഞു… അവളുടെ കോളേജിലേ അധ്യാപകൻ തന്നെയാണ് അവളുടെ ഭർത്താവ്….വിവേക് ….അങ്ങനെ ഇല്ലിക്കലിലെ ഒരു അംഗമായി….അവൾ ഇപ്പോൾ ഗർഭിണി ആണ്….

 

വിജയ്ക്കും പ്രിയക്കും ഒരു പെൺകുഞ്ഞ് ജനിച്ചു….അവർ ഇപ്പോൾ സ്വർഗതുല്യമായ ഒരിടത്ത് ജീവിക്കുന്നു….

പ്രിയയുടെ അനിയത്തി ഇപ്പോൾ ഡോക്ടർ ആണ്….നന്ദനയും വിവാഹം കഴിച്ചിരിക്കുന്നത് ഓരോ ഡോക്ടറെ തന്നെയാണ്… ഗോകുൽ….

 

വിജയ്ക്കായി പിറന്നവൾ ആണ് പ്രിയ….അത് ദൈവം നിശ്ചയിച്ചത്… അവന്റെ മാത്രം ഇണയാവാൻ ദൈവം നിശ്ചയിച്ചത്….അത് ദൈവം അവരുടെ ജാതകത്തിൽ എഴുതിയിട്ടുണ്ട് … അവരുടെ അപൂർവജാതകത്തിൽ….!!!!

 

>>>>>>>>>>>>⭕️ശുഭം⭕️<<<<<<<<<<<<

 

 

ചെറിയൊരു ടെയിൽ എൻഡ് കൂടി എഴുതണം എന്നുണ്ട്….സമയം പോലെ എഴുതാം….

എന്നും പിന്തുണച്ച.. കൂടെ നിന്ന…എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി…..

 

സ്നേഹത്തോടെ

രാജനുണയൻ

Leave a Reply

Your email address will not be published. Required fields are marked *