ബന്ധപ്പെടണം എന്ന് തോന്നിയാലും അത് സംഭവിക്കില്ല.. അതും ദൈവ നിശ്ചയമാണ് പിന്നെ അവൻ സ്വപങ്ങളിൽ വന്ന് നിങ്ങളുമായി രതിയിൽ ഏർപ്പെടും….””””
“”””ഇനി പൊയ്ക്കോളൂ….നല്ലത് മാത്രം സംഭവിക്കട്ടെ….””””
അയാൾ അവരോട് കാര്യമായി പറഞ്ഞു….
അകത്തേക്ക് പോയി….
ഇന്ദുവും സീതയും പരസ്പരം വാക്ക് നൽകി ഈ രഹസ്യം ആരും തന്നെ അറിയില്ലായെന്ന്….
>>>>>>>>>>><<<<<<<<<
മോർച്ചറി…..
അരവിന്ദന്റെ ശവശരീരം കാണുവാനായി ഇല്ലിക്കലിൽ നിന്നും വന്നത് ആകെ രണ്ട് പേർ സീതയും വിജയും…..
അവർ അകത്ത് കയറി അരവിന്ദന്റെ ശരീരം കണ്ടു….തണുത്തു മരവിച്ചു ശരീരം ആസകലം തീയിൽ വീണു പൊള്ളിയത് പോലെ…..
അരവിന്ദന്റെ ശരീരം കണ്ടിട്ടും സീതയിൽ ഒരു കുലുക്കവും ഉണ്ടായില്ല…
പെട്ടന്ന് സീത അരവിന്ദന്റെ മുന്നിൽ വെച്ച് അവൻ കെട്ടിയ താലി വലിച്ചുപൊട്ടിച്ചു….
അതെ നിമിഷം അവൾ പൊട്ടികരഞ്ഞു പോയി….
തന്റെ മുന്നിൽ നിന്നു കരയുന്ന ചേച്ചിയെ വിജയ് അവന്റെ മാറോട് ചേർത്ത് പിടിച്ചു….
“””””ചേച്ചി… “”””
അവൻ മെല്ലെ വിളിച്ചു…
“””””ങ്ങും… “”””