“”””ചേച്ചിയെ ഞാൻ കൊണ്ടുപോകാം… “”””
സീതയെ ചേർത്ത് പിടിച്ചുകൊണ്ട് വിജയ് പറഞ്ഞു….
ആർക്കും അതിനോട് എതിർപ്പ് ഉണ്ടായിരുന്നില്ല… എല്ലാവരും മൗനം പാലിച്ചു സമ്മതം അറിയിച്ചു….
“”””എനിക്ക് സീതാലക്ഷ്മിയോടും ഇന്ദുമതിയോടും തനിച്ചോന്ന് സംസാരിക്കണം….””””
സോഫയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് വലിയ തിരുമേനി പറഞ്ഞു….
എല്ലാവരും അതിനും മൗനമായി സമ്മതം അറിയിച്ചു….
>>>>>>>>><<<<<<<
നീണ്ടു കിടക്കുന്ന വയലിന്റെ അരികിലായി നിൽക്കുകയാണ് വലിയ തിരുമേനി അദ്ദേഹത്തിന്റെ പിന്നിൽ അയാൾക്ക് എന്ത് കാര്യം ആണ് തങ്ങളോട് മാത്രമായി പറയണയുള്ളത് എന്ന് ചിന്തയിൽ വ്യാകുലതയിൽ അവർ അയാളുടെ വാക്കുക്കൾക്കായി കാത്തുനിന്നു…
“”””ഞാൻ നിങ്ങളോട് മാത്രം സംസാരിക്കണം എന്ന് പറഞ്ഞത്… മറ്റുള്ളവർ കേൾക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാൻ ആണ്… ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ മരണം വരെ നിങ്ങളുടെ മനസ്സിൽ തന്നെ സൂക്ഷിക്കണം… “””””
തിരുമേനി അവർക്ക് അഭിമുഖമായി നിന്നുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു.
“”””അങ്ങ് പറയുന്നത് ഞങ്ങൾക്ക് മനസിലാവുന്നില്ല…. “”””
ഇന്ദു അദ്ദേഹത്തിനോട് പറഞ്ഞു….
“”””കഴിഞ്ഞ രാത്രി… ഒരു യുവാവുമായി നിങ്ങൾ രതിയിൽ ഏർപ്പെടുന്നത്