ഇന്ദു ഊർമിളയുടെ അരികിലായി ഇരിക്കുന്നു….
എല്ലാവരോടും പ്രിയ വിജയ് പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അവൾ വിവരിച്ചു കൊടുക്കയാണ്….മാന്ത്രിക ഗുഹയും സന്യാസിയും എല്ലാം അവൾ വ്യക്തമായി എല്ലാവരോടും വിശദീകരിച്ചു.
അവൾ പറയുന്നത് എല്ലാം കേൾക്കാൻ പത്മാവതി ഒരു കസേരയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്…
വിജയ് ഗോവിന്ദനോടും ശേഖരനോടും നടന്നത് എല്ലാം വ്യക്തമാക്കി….ഒടുവിൽ ഗോവിന്ദൻ നാളെ തന്നെ വലിയ തിരുമേനിയെ പോയി കാണണം എന്ന് തീരുമാനം എടുത്തു…
അവരുടെ അരികിൽ നിന്നും വിജയ് നേരെ ചെന്നത് ഊർമിളയുടെ മുറിയിലേക്ക് ആണ്…
അവൻ റൂമിൽ കയറി ബെഡിൽ കാല് നീട്ടി ഇരിക്കുന്ന ഇന്ദുവിന്റെ മടിയിൽ തലവെച്ചു കിടന്നു..
ഇന്ദുവിന്റെ ശരീരം കോരിതരിച്ചു… അവളുടെ തുടയിടുക്കിൽ ഒരു അസ്വസ്ഥത അവൾക്ക് അനുഭവപ്പെട്ടു… അവനിൽ നിന്നും പകരുന്ന ചൂട് അവളെ ആകെ കുഴപ്പിച്ചു….വിറക്കുന്ന കൈകൾ അവൾ അവന്റെ മുടിയിഴയിലൂടെ തലോടി….കഴിഞ്ഞ രാത്രിയിലെ വിജയുമൊത്തുള്ള രംഗങ്ങൾ അവളുടെ മനസ്സിൽ ചലച്ചിത്ര പ്രദക്ഷണം പോലെ മിന്നി തെളിഞ്ഞു….
പക്ഷെ വിജയ് ഇതൊന്നും അറിയാതെ തന്നെ ചെറിയമ്മയുടെ മടിയിൽ കിടന്നു അവർ പറയുന്നത് ഒക്കെ കേൾക്കുകയായിരുന്നു….
“”””പിന്നെ വേറെ ഒരു കാര്യം ഉണ്ടായി….””””
അവരുടെ സംസാരത്തിനു ഇടയിൽ കയറി വിജയ് പറഞ്ഞു.
എല്ലാവരും ശ്രദ്ധയോടെ അവൻ പറയാൻ പോകുന്നത് കേൾകാൻ തയ്യാറായി..
“”””എന്റെ മുജ്ജൻമങ്ങളിൽ എന്റെ ഭാര്യ ആവാൻ ജന്മം എടുത്ത രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു….പക്ഷെ അവർക്ക് അതിന് കഴിഞ്ഞില്ല….എന്റെ ജാതക പ്രകാരം ഈ ജന്മത്തിൽ ആദ്യ ശാരീരിക ബന്ധം ആ രണ്ട് സ്ത്രീകളിൽ ഒരാളുമൊത്ത് ആയിരുന്നെങ്കിൽ ഈ ജാതകദോഷം തന്നെ മാറിയേനെ….പിന്നെ ശ്രീക്കുട്ടി ജന്മം എടുക്കുന്ന എല്ലാ ജന്മങ്ങളിലും അവൾ എന്റെ ഭാര്യ ആവാൻ നിയോഗപ്പെട്ടവളാണ്….”””””