അമ്മ: വാ ഭക്ഷണം കഴിക്കാം………
ഞങ്ങൾ ഭക്ഷമ കഴിച്ചു അവിടെ നിന്നും ഇറങ്ങി ഫ്ലാറ്റിൽ എത്തി……..
സോഫയിൽ ഇരുന്നു.. അനു എന്നിൽ ചാരി ഇരുന്നു………
ഞാൻ : നീ എന്തിനാ രാവിലെ എന്നേ കണ്ണുരുട്ടി കാണിച്ചേ…..
അത് പിന്നെ മദ്യം കണ്ടൽ നിന്റെ കണ്ട്രോൾ എങ്ങാനും പോയാലോന്നു ഓർത്തിട്ട.
… മദ്യം കണ്ടൽ ഒന്നും പോകില്ല…… ഇപ്പൊ വേറെ ചിലതൊക്കെ കണ്ടൽ പോകും………
ദേ എന്റെ വായിൽ ഇരിക്കണത് ഒന്നും കേൾക്കണ്ട………
നിന്റെ വായിൽ ഇരിക്കണത് അല്ല
……… കയ്യിൽ ഇരുപ്പ് ആണ് മോശം….. ഓർക്കണേണ്ട എന്റെ ബാക്കിൽ സിറിഞ്ചും കുത്തി വെച്ചിട്ട് പോയത്…
അവൾ ഇരുന്നു ചിരിക്കാണ് 😊😊
മതി….. അതികം… ചിരിക്കണ്ട…. ഒന്നും മറന്നാട്ടില്ല……. ഞാൻ
അനു : ആഹ്ഹ് മറക്കാൻ പാടില്ല… ഇനി കുടിച്ചാൽ ഇനിയും കുത്തും……
ആഹാ എന്നാൽ അതൊന്ന് കാണണം അല്ല….. എന്ന് പറഞ്ഞു അവളെ പിടിച്ചു ഞെരുകി……
ആഹ്ഹ് എന്റെ കൈ….. അനു വിളിച്ചു കൂവി…….
പെട്ടന് ഞാൻ വിട്ടു…… കയ്യിൽ പ്ലാസ്റ്റർ ഇട്ട കാര്യം ഞാൻ മറന്നു പോയി…..
പിടിച്ചു വിട്ടതും അവൾ ഓടി…. മുറിയിൽ കേറി നേരെ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു…….
ഞാൻ ബാത്‌റൂമിന്റെ വാതിലിൽ മുട്ടി…..
പകുതി തുറന്ന് തലയിൽ മാത്രം വെളിയിൽ ഇട്ടു ചോദിച്ചു….
എന്താ
എടി എനിക്കും കുളിക്കണം……
ഞാൻ കുളിക്കട്ടെ എന്നിട്ട് കുളിക്കാം……
അല്ല എനിക്ക് ഇപ്പൊ കുളിക്കണം എന്ന് പറഞ്ഞു തീരുന്നതിനു മുന്പേ അവൾ വാതിൽ അടച്ചു………
മൈര് ചോദിച്ചു പോയവൻ ഊമ്പി……😊
10 മിനുട്ട് കഴിഞ്ഞു അവൾ ഇറങ്ങി……