നീ എന്റെ സെറ്റ് അപ്പ് ആണോന്ന്
എന്നിട്ട്
തലക്കിട്ട് ഒരെണ്ണം കൊടുക്കാനാ തോന്നിയെ…. പിന്നെ അവളുടെ തള്ളക്കു വിളിച്ചോതുക്കി………..
ആണോ എന്നാ അവളെ എനിക്ക് ഒന്ന് കാണണം അല്ലോ…..
നീ വണ്ടി എടുക്ക്…. നിനക്ക് വേറെ പണി ഒന്നും ഇല്ലേ….. കൊടുക്കാനുള്ളത് എല്ലാം ഞാൻ കൊടുത്തിട്ടുണ്ട്…….
ഞാൻ : വാ നമ്മുക്ക് ഫുഡ് കഴിച്ചിട്ട് വീട്ടിൽ പോയിട്ട് പോകാം…… സമയം ഉണ്ടല്ലോ………
അനു : നമ്മുക്ക് ഇന്നലെ പോയ ഹോട്ടൽ ഇൽ പോകാം… നല്ല ഫുഡ് ആണ്
ആഹ്ഹ് എനിക്കും ഇഷ്ടപ്പെട്ടു…
വണ്ടി എടുക്കടി…. എന്ത് നോക്കി നിൽക്കണേ
എടുത്തോ എന്നേ കൊണ്ട് കഴിയേല
എന്നാ അവ്ടെന്നു ഒന്ന് മാറി തരുവോ…
ഞാൻ വണ്ടി എടുത്ത് ഹോട്ടൽ ഇൽ എത്തി ഫുഡ് കഴിച്ചു……..
പുറത്തിറങ്ങി
വീട്ടിലോട്ട് പോയിട്ട് പോയാൽ പോരെ…..
മതി…..
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി……. അകത്തു കേറി വാതിൽ അടച്ചു…..
ഞാൻ അവളുടെ തോളിൽ കയ്യിട്ട് നടന്നു….. ഒരു കസേരയിൽ ഞാൻ ഇരുന്നു… അവൾ എന്റെ മടിയിൽ ചരിഞ്ഞിരുന്നു……
അനു : എന്നേ കൊണ്ട് കഴിയേല പോകാൻ
നിനക്ക് ഞാൻ ജീവനോടെ ഇരിക്കണ കണ്ടിട്ട് സഹിക്കാനില്ലല്ലേ…… നീ ഇവിടെ നിന്നിട്ട് അത് നിന്റെ വീട്ടിൽ അറിഞ്ഞിട്ട് വേണം….. അവർ എന്നേ തല്ലി കൊല്ലാൻ അല്ലെ……
അവൾ എന്റെ നെഞ്ചിൽ കിടന്ന് ഞാൻ അവളെ കെട്ടിപിടിച്ചു കസേരയിൽ ഇരുന്നു…..
അനു : ഞങ്ങടെ കൂടെ കോട്ടയത്തോട്ട് വാ ഈ ജോലി ഒന്നും വേണ്ട….
അയ്യടാ കണ്ട പെണ്ണുങ്ങളുടെ ചിലവിൽ കഴിയാൻ എന്നേ കിട്ടിയെല……….
അനു : ഓഹ്ഹ് ദുരഭിമാനി…..
ഞാൻ : അതല്ലടി ഞാൻ നിന്റെ ചിലവിൽ കഴിഞ്ഞാൽ ഞാൻ നാളെ നിന്റെ