…
ഏറ്റുമാനൂർ ക്ഷേത്രത്തിൽ വെച്ച്…..11 നും 11.30 നു ഇടയിൽ 25 അമ്മമാരുടെ അനുഗ്രഹത്തോടെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി………. അങ്ങനെ മറക്കാത്ത ഒരു ദിവസം കൂടി ഓർമയിലേക്ക്……
എന്റെ വീട്ടിലും ആഘോഷം ആയിരുന്നു… ദുബായിൽ നിന്നും അവർ എല്ലാവരും വന്നു….. വലിയ ആഘോഷം ആയിരുന്നു അന്ന്
തുടർന്ന് അവളുടെ വീട്ടിലെക്ക്….. അവിടെ നിന്നും…. ഒരു 5 സ്റ്റാർ ഹോട്ടലിലേക്ക് അവിടെ ആയിരുന്നു അവരുടെ ഫങ്ക്ഷന്……..
ഇപ്പോഴെത്തെ ചടങ്ങ് ആണല്ലോ ഒരുങ്ങി കെട്ടി ആളുകളുടെ മുന്നിൽ നിൽക്കണം എന്നുള്ളത്… ഞങ്ങൾക്ക് തീരെ താല്പര്യവും ഇല്ലായിരുന്നു…….
സമയം രാത്രി 8 മണി…….. ഞങ്ങളുടെ ആദ്യ രാത്രി….. ആദ്യരാത്രി ചെറുതായിട്ട്.. ഒന്ന് കഴിഞ്ഞതാണെങ്കിലും………ഇനി ഇപ്പൊ ആരെയും പേടിക്കണ്ടല്ലോ….
എനിക്ക് ആകെ ഉള്ള ബുദ്ധിമുട്ട് സാധരണ….. പെണ്ണിന്റെ വീട്ടിൽ ആയിരിക്കും അല്ലോ ആദ്യ രാത്രി…..
ഞങ്ങള്ക് രണ്ടു പേർക്കും അംഖോട്ട് പോകാനും താല്പര്യം ഇല്ല………
വീട്ടിലെക് ആണെനും പറഞ്ഞു കാറിൽ കേറിയ ഞങ്ങൾ ചെന്നേത് അന്ന് കണ്ട ഫ്ലാറ്റിന്റെ മുറ്റത്തു ആയിരുന്നു……. അവിടെ ഞങ്ങളെ കാത്ത്….. എന്റെ അമ്മയും വീട്ടിൽകാര് ഉണ്ടായിരുന്നു…….
അവർ ഞങ്ങള്ക് സർപ്രൈസ് തന്നതായിരുന്നു…… ഞാൻ ഓർത്ത് അതേതായാലും നന്നായി……. മൈര് അങ്ങോട്ട് പോകണ്ടല്ലോ……..
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് വലത് കാൽ വെച്ച് അകത്തു കേറി…30 മിനിറ്റ് അവർ ഞങ്ങളുടെ കൂടെ നിന്ന്…… ഞങ്ങളെ അവിടെ ആക്കി അവർ തൊട്ട് അപ്പുറത് തന്നെയുള്ള ഫ്ലാറ്റുകളിലേക് പോയി….
1 അര കോടി യോളം വരും ആ ഫ്ലാറ്റിനെ..4 മുറി വലിയ ഹാൾ കിച്ചൻ.. എല്ലാം അറ്റചെഡ് ബാത്രൂം ബാൽക്കണി… അതിൽ നിന്നും ഉള്ള വ്യൂ അതും അടിപൊളി ആയിരുന്നു……
ആ ഫ്ലാറ്റിലും.. ഞങ്ങൾ അവിടെ മൊത്തം നടന്നു കണ്ടു……. ഒരു മുറിയുടെ ഡോറിൽ വെൽകം എന്ന് എഴുതിയിരിക്കുന്നു….
അത് തുറന്ന്…. നോക്കി… ആതിൽ മുഴുവൻ ബലൂൺ. നടക്കാൻ പോലും ഗ്യാപ് ഇല്ല കട്ടിലും ബെഡും ഒക്കെ ഡെക്കറേറ്റ് ചെയ്ത് നല്ല ഭംഗിയിൽ വെച്ചിരിക്കുന്നു………റൂമിൽ മുഴുവനും മുല്ല പൂവിന്റെ മണം
അനു മുന്നോട്ട് നടന്നതും….. ടപ്പെ….. ഒരു ബലൂൺ പൊട്ടി സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടു പേരും പേടിച്ചു………
ഞാൻ: നോക്കി നടക്ക് ഇനിയും പൊട്ടും….
അനു : അവർ മനപ്പൂർവം നമുക്ക് പണി തന്നതാണോ എന്നൊരു സംശയം…