ഇവിടെ നിന്ന് പോകരുത്…… നമ്മുക്ക് ഇവിടെ താമസിക്കാം……
ഞാൻ : ഇല്ലമേ ഞാൻ ഇനി എങ്ങും പോകില്ല……
ഞാൻ അമ്മയുടെ മടിയിൽ കിടന്ന്…….
അവളുടെ ഫോൺ നെ ആയി കാത്തിരുന്നു …….
അവസാനം അതും വന്നു……..
ഞാൻ ഫോൺ എടുത്ത് ഹലോ പറഞ്ഞതും അവിടെ നിന്നും ഒരു പൊട്ടികരച്ചിൽ ആണ് കേട്ടത്……….
കുറെ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല……..
ഞാൻ : അനു…… കരയണ്ട……. എല്ലാം ശെരിയായില്ലേ….
അനു : ഇത്രെയും നാൾ ഇവർ എന്നേ ഈ വീടിനു പുറത്തേക്ക് പോലും ഇറക്കിയില്ല……
ഞാൻ : സാരമില്ല പോട്ടെ ഇപ്പൊ എല്ലാം ശെരിയായില്ലേ….. എന്നാ വരുന്നത് ഇങ്ങോട്ട്….
അറിയില്ല….. അവിടെ വന്നാൽ ഞാൻ ഇവരുടെ അടുത്തോട്ടു പോകില്ല ഇനി……
നീ വാ എന്നിട്ട് തീരുമാനിക്കാം……നീ ഒന്ന് കുളിച് ഫ്രഷ് ആയിട്ടു വിളിക്…….. അവളുടെ കിതപ്പ് എനിക്ക് ഇവിടെ കേൾക്കാമായിരുന്നു അതാണ് ഞാൻ അങ്ങനെ പറഞ്ഞത് ..
5 മിനുട്ട് നെ ശേഷം അവൾ വീണ്ടു വിളിച്ചു……….. പിന്നെ ഉള്ള 6 മണിക്കൂർ കൊണ്ട് 3 മാസത്തെ വിശേഷവും സങ്കടവും എല്ലാം പറഞ്ഞു തീർത്തു…….
അപ്പോൾ ആണ് അമ്മയും ലിനിയും മുറിയിലേക്ക് വന്നത്…….
അമ്മ : മതിയട ബാക്കി കല്യാണം കഴിഞ്ഞിട്ട് സംസാരിക്കാം…… ഇങ്ങ് തന്നെ ഞാൻ ഒന്ന് സംസാരിക്കട്ടെ……..
എന്നിട്ട് എന്നേ പറഞ്ഞു പുറത്തേക്ക് വിട്ടു 1 മണിക്കൂർ കഴിഞ്ഞാണ് എനിക്ക് ഫോൺ തന്നത്……..
അന്ന് രാത്രി ഞാൻ നല്ലവണ്ണം ഉറങ്ങി.
സ്റ്റീഫൻ അച്ചായൻ…… രാവിലെ തന്നെ വിളിച്…..
അവർ ഇന്ന് തന്നെ……. വരും അങ്ങോട്ട് ഞാൻ പുറകെ വരാം.. കേട്ടോ…… സാബുച്ചായൻ പോയി കല്യാണത്തിന് ഡേറ്റ് ഒക്കെ എടുത്തോളും………
അവർ നാട്ടിലെത്തി അവൾ എന്നേ വിളിച്ചു…….. വീട്ടിലോട്ട് വരുവൊന്ന് ചോദിച്ചു…..
ഞാൻ: രാത്രി വരാം എന്ന് പറഞ്ഞു….