എന്റെ സർട്ടിഫിക്കറ്റ് എല്ലാം.. ഹോട്ടലിൽ ആണ്…
അത് ഇപ്പൊ പോയി എടുക്കാം…..
ഹോട്ടലിൽ പോയി അതെടുത്തു അപേക്ഷ കൊടുത്തു തിരിച്ചു വീട്ടിൽ വന്ന്…….
…. ഒന്ന് കുളിച്ചു… അന്ന് കുറെ നാളുകൾക്കു ശേഷം. മനസിന്റെ പാതി ഭാരം ഒഴിഞ്ഞത് പോലെ………
ഞാൻ വരാന്തയിൽ വന്നിരുന്നു അമ്മ അടുത്ത് വന്നിരുന്നു……..
അമ്മ :.. നീ വിഷമിക്കണ്ട അവൾക് ഒരു കുഴപ്പം ഉണ്ടായിട്ടില്ല…….. രാത്രി വരെ ക്ഷേമിക്ക് അവർ തിരക്കുന്നുണ്ട്……
രാത്രി ലാൻഡ് ഫോൺ റിങ് ചെയ്തു…… അമ്മയാണ് ഫോൺ എടുത്തത്……
എന്നിട്ട് എന്റെ കയ്യിൽ തന്നു…….
മോനെ ഞാനാ സ്റ്റീഫൻ അങ്കിൾ ആാാ….. അവർ ഉള്ള സ്ഥാലം കിട്ടി……. കല്യാണം ഒന്നും കഴിഞ്ഞട്ടില്ല….. ഞങ്ങൾ നാളെ പോയി സംസാരിക്കാം…… പാസ്പോർട്ട് കിട്ടിയാൽ ഉടനെ തന്നെ ഇങ്ങോട് കേറി പോര് കേട്ട……
ഞാൻ ആളോട് നന്ദി പറഞ്ഞു……..
സ്റ്റീഫൻ : അതെന്തിനാ നീ ഞങ്ങള്ക് അന്യൻ ആണോ…… എന്റെ മകൻ തന്നെയാണ് നീയും……… ടെൻഷൻ ആകേണ്ട………. സമ്മധനം ആയിരിക്ക്…..
അന്ന് എനിക്ക് സന്തോഷത്തിന്റെ ദിവസം ആയിരുന്നു…….. ഫോൺ വെച്ചതും ഞാൻ അമ്മയെ കെട്ടിപിടിച്ചു……….
അന്നും ഞാൻ അമ്മയുടെ മടിയിൽ കിടന്നുറങ്ങി……….
പിറ്റേന്ന് ഉച്ചക്ക് സ്റ്റീഫൻ അങ്കിൾ വിളിച്ചു……
സ്റ്റീഫൻ : മോനെ ഞങ്ങൾ അവിടെ പോയി സംസാരിച്ചു…… അവളെ അവർ ആാാ വീട്ടിൽ നിന്നും പുറത്തേക്ക് പോലും വീട്ടിട്ടില്ലായിരുന്നു……. എല്ലാം പറഞ്ഞു റെഡി ആകിയിട്ടുണ്ട് അവൾ നിന്നെ വിളിക്കും……. പിന്നെ പണ്ടത്തെ ഒന്നും ഇല്ലാത്ത നിയല്ല ഇപ്പൊ……. അത് ആണ് അവർ സമ്മതിച്ചത്……. കല്യാണം നമ്മുക്ക് ഉടനെ നടത്തം…. പോരെ….ഫോൺ ചേച്ചിടെ കയ്യിൽ കൊടുത്തേ…… ഞാൻ അമ്മയുടെ കയ്യിൽ ഫോൺ കൊടുത്തു…..
പുള്ളി പറഞ്ഞത് വിശ്വസിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല………..
അമ്മ : ഇപ്പൊ സന്തോഷം ആയ എന്റെ മോന് …..
മ്മ് ഞാൻ അമ്മയെ നോക്കി ചിരിച്ചു….
അമ്മ : ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ സമ്മതിക്കുവോ…..
എന്താ അമ്മേ