കിടന്നപ്പോൾ 4 മണി ആയി……. എന്നിട്ട് രാവിലെ എഴുനേറ്റു…… അവിടെ അടുക്കളയിൽ ഉണ്ട്…….
മോനെ ഞാൻ എന്റെ ജീവിതത്തിൽ എന്റെ ചേച്ചിയെ ഇത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല……
അമ്മയാകാൻ പ്രേസേവിക്കണം എന്നില്ല മോനെ …… ചേച്ചിക്ക് നീ ഇപ്പോഴും ആ പഴയ കുസൃതികരൻ തന്നെ ആണ്…..
ഞാൻ ഒന്നും മിണ്ടിയില്ല……….. എന്ത് പറയണം എന്ന് എനിക്ക് അറിയില്ല…….
എനിക്ക് അവിടെ നിന്നും പോകണം ആയിരുന്നു…………. അന്ന് തന്നെ എന്റെ പതിവ് കൾ എല്ലാം തെറ്റിയിരുന്നു……….
തിരിച്ചു വീട്ടിൽ ചെന്ന് കുളിച്ചു റെഡി ആയി ഭക്ഷണം കഴിച്ചു…….. ആ ഒരു ദിവസം കൊണ്ട് ശരീരം പണ്ടത്തെ പോലെ ആകുന്നത് പോലെ തോന്നി…..
രാവിലെ വരാന്തയിൽ ഇരുന്നു……. ഒരു ഇന്നോവ കാർ ഉള്ളിലേക്കു വന്ന് ഞങ്ങൾ എഴുനേറ്റ്… ഞാൻ അമ്മയെ നോക്കി…..
എന്റെ കയ്യും പിടിച്ചു കാറിനടുത്തോട്ട് നടന്ന്…….അതിൽ നിന്നും തിരു വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ ഇറങ്ങി അവർക്ക് ഒരു 50 വയസ്സ് ഒക്കെ കാണു…… അവരും എന്നേ വന്ന് കെട്ടിപിടിച് നെറ്റിയിൽ ഒരുമ്മ തന്നു… അവരുടെ കണ്ണും നിറയുന്നുണ്ടായിരുന്നു ………….
ത്രേസ്യേച്ചി ഇവൻ അങ്ങ് വലുതായി പോയല്ലേ.. ആ കാറിൽ നിന്നും പുറകെ 4 പേര് ഇറങ്ങി ഒരു ചേട്ടനും ചേച്ചിയും രണ്ടു കുട്ടികളും… കയ്യിൽ കുറെ കിറ്റുകളും…….
വന്നവരുടെ പേര് പറഞ്ഞില്ലല്ലോ ട്രീസ….
അവരും എന്റെ കയ്യിൽ നിന്നും പിടി വിട്ടില്ല…….
ബാക്കി ഉള്ളവർ വന്ന് പരിചയപെട്ടു… ആ കിറ്റുകൾ എല്ലാം എന്റെ കയ്യിൽ തന്നു… ഞാൻ വാങ്ങില്ല…… വേറെ ഒന്നും കൊണ്ടല്ല അത് എല്ലാം കൂടി ഒരാൾക്ക് പിടിക്കാൻ പറ്റില്ല……..
ആ കിറ്റുകളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു reliance ട്രെൻഡ്സ് അത് ഡ്രെസ്സുകൾ ആണെന്ന് എനിക്ക് മനസ്സിലായി……….. അവർ അത് എല്ലാം എന്റെ മുറിയിൽ കൊണ്ട് ചെന്ന് വെച്ച്…..
ട്രീസമ്മ എന്റടുത്തു വന്ന് ഇരുന്നു എന്നിട്ട് ആ ആൽബം എടുത്ത് തന്നെ ഇതിൽ എന്നേ കാണിക്കാൻ പറഞ്ഞു…..
ഞാൻ അത് തുറന്നു നോക്കി….. പക്ഷെ ഒരു പിടുത്തവും കിട്ടുന്നില്ല……….
അവസാനം അവർ തന്നെ കാണിച്ചു തന്നു…… ഞാൻ അതിലേക്ക് അവരുടെ