രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Posted by

അവിടെ അവർക്ക് വാടക അനിയത്തിയുടെ പഠനം അതിനൊന്നും വേറെ വഴിയില്ല…….. എനിക്കും മാസം 15 കിട്ടും എനിക്ക് അതിൽ 5 ന്റെ ആവശ്യം ഉള്ളു ബാക്കി ഞാൻ അവൻ കൊടുക്കും ആദ്യം ഒന്നും അവൻ മേടിച്ചില്ല പിന്നീട് അനിയത്തിക്ക് ഫീ കൊടുക്കാൻ വന്നപ്പോൾ എന്നോട് കടം ചോദിച്ചു…..അന്ന് മുതൽ ഞാൻ അവൻ കൊടുക്കും….

2 മാസം കഴിഞ്ഞു…… അവടെ ജോലി തുടങ്ങിട്ട്.. അവളെ പറ്റി ഒരു വിവരവും ഇല്ലാതായിട്ട് 3 മാസം………

ഇപ്പോഴും ഞാൻ വീടിന്റെ വാതിൽക്കൽ ചെല്ലും…….

ഒരുദിവസം പ്രേതീക്ഷ എല്ലാം നഷ്ടപെട്ട ആണ് ഞാൻ ചെല്ലുന്നത്…..

അന്നും പ്രേത്യകിച് ഒന്നും നടന്നില്ല…….

പക്ഷെ വേറെ ഒരു കാര്യം അന്ന് നടന്നു…..

അന്ന് എനിക്ക് ഒരു കാൾ വന്നു……… സാധാരണ അവൾ വിളിക്കാതായതിൽ പിന്നെ കസ്റ്റമർ കെയർ ആണ് എന്റെ ഫോണിൽ വിളിക്കുന്നത…… അന്ന് പതിവില്ലാതെ ഒരു നമ്പർ…….

ഞാൻ : ഹലോ

അർജുൻ അല്ലെ

ഞാൻ : അതെ

ഞാൻ സാബു ഞങ്ങൾ ഇപ്പൊ കോട്ടയത്തു ഉണ്ട് ഇപ്പൊ എവിടെ ഉള്ളത്… ഒന്ന് കാണണമായിരുന്നു

ഞാൻ : നിങ്ങൾ ആരാ എന്താ കാര്യം…..

സാബു : നേരിട്ട് പറയാം……

ഞാൻ ഹോട്ടലിന്റെ അഡ്രെസ്സ് കൊടുത്തു………….

അവർ അങ്ങൊട്ക്ക് വരാം എന്ന് പറഞ്ഞു……..

ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി ആൾ ഒഴിഞ്ഞ ഒരു സ്ഥാലത്തേക് മാറിനിന്നു…..

ഒരു കാർ വന്നു നിന്നു……..ഞാൻ അടുത്തോട്ടു ചെന്നതും…… ഒരു തിരുവസ്ത്രം അണിഞ്ഞ ഒരു സ്ത്രീ പുറത്തേക് ഇറങ്ങി…. ഒരു 65 വയസ്സ് കാണുമായിരിക്കും…….

നേരെ എന്നേ കെട്ടിപിടിച് കരയൻ തുടങ്ങി.. എന്താ നടക്കുന്നത് പോലും എനിക്ക് അറിയില്ല………

ഞാൻ കൂടെ വന്ന അആളെ നോക്കി……
നിന്നെ 3 വയസുവരെ വളർത്തിയത് അവർ ആണ് എന്ന് അയാൾ പറഞ്ഞു…..

എനിക്ക് പ്രേതേകിച് ഒന്നും തോന്നില്ല…….
എന്നേ നിർബന്ധിച്ചു കാറിൽ കേറ്റി ആരും ഒന്നും മിണ്ടിയില്ല…. ആ മദർ എന്റെ കയ്യിൽ നിന്നും പിടിവിട്ടില്ല………

Leave a Reply

Your email address will not be published. Required fields are marked *