എടുത്തു. അവന്റെ മനസും കലങ്ങി മറിഞ്ഞിരുന്നു. അവൻ ബൈക്ക് നിർത്തിയത് ജെനിയുടെ വീട്ടിൽ ആയിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ ജെനി അവനെ തന്നെ നോക്കി നിന്നു.
” ജോർജ്!!!!? ”
” ഏത് ജോർജ്…….. ഒന്ന് പോയെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ”
ജെനി ചുറ്റും ഒന്ന് നോക്കി എന്നിട്ട് അവനെയും പിടിച്ചു വലിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി.
” അച്ഛാ…… അമ്മേ ഞാൻ നമ്മുടെ ജോർജ്നെ കണ്ടുപിടിച്ചു…… അമ്മ പറയാറുള്ളത് ശെരി ആയിരുന്നു അവൻ ജീവിച്ചിരിപ്പുണ്ടായിരുന്നു ”
” ഒന്ന് നിർത്തിക്കെ……. അയാൾ കള്ളിന്റെ പുറത്ത് എന്തോ വിളിച്ചു പറഞ്ഞു എന്നെ വെച്ചു അത് സത്യം ആവണം എന്നുണ്ടോ…… നിന്റെ ശ്രെദ്ധ തിരിക്കാൻ ആയിരിക്കും അങ്ങേര് അങ്ങനെ ഒക്കെ പറഞ്ഞത് ”
” ഇല്ലെടാ അത് സത്യം ആണെന്ന് എന്റെ മനസ്സ് പറയുന്നു……. നീ എന്റെ ജോർജ് ആണ് ”
അച്ചുവിന്റെ തലയിൽ വാത്സല്ല്യത്തോടെ തലോടികൊണ്ടിരുന്നു ജെനിയുടെ കൈ തട്ടിമറ്റികൊണ്ട് ജോർജ് പറഞ്ഞു.
” ഇനി അങ്ങനെ ആണെങ്കിൽ തന്നെ എനിക്ക് ഒന്നും ഓർമ ഇല്ല എന്നെ ബാധിക്കുന്ന പ്രശ്നവും അല്ല……….. എന്നെ നീ ഇങ്ങനെ നോക്കരുത്……. ഞാൻ നിന്നെ ഒരു സഹോദരി ആയിട്ടല്ല ഇഷ്ട്ടപെട്ടത്………. നിന്നെ കണ്ടപ്പോൾ മുതൽ ആണ് എനിക്ക് ലൈഫിന് ഒരു അർത്ഥം ഉള്ളതായി തോന്നിയത്…… നിനക്കും അങ്ങനെ തോന്നിയിട്ടുണ്ടെന്ന് നീ പറഞ്ഞിട്ടില്ലേ ”
” ഡാ അത് എന്തോ നമ്മുക്ക് തെറ്റ് പറ്റിയത് ആയിരിക്കും….. കമകണ്ണുകളോടെ മാത്രം എന്നെ നോക്കിയിരുന്ന പുരുഷൻ മാർക്ക് ഇടയിൽ നീ നിന്റെ നോട്ടം ആണ് എന്റെ മനസ്സ് പിടിച്ചു ഉലച്ചത്…. അത് ഞാൻ തെറ്റിദ്ധരിച്ചത് ആയിരിക്കും ”
“നീ ഇനി ഒന്നും പറയണ്ട എനിക്ക് നിന്റെ കാമുകൻ ആയിരുന്നാൽ മതി………. നിനക്ക് അതിന് സമ്മദം ആണോ ”
” ഡാ അത് നമ്മൾ………… ”
ജോർജ് പെട്ടെന്ന് ജെനിയെ കെട്ടി പിടിച്ചു. ജെനി എന്തെങ്കിലും പറയും മുൻപ് തന്നെ അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു തുടങ്ങിയിരുന്നു. ദിർക്കമായൊരു ചുംബനത്തിനോടുവിൽ ജെനി അവനെ വിട്ടുമാറി നിന്ന് കിതച്ചു. അവർ രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി നിന്നു.
ജെനി എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ ജോർജിന്റെ അടുത്തേക്ക് വന്ന് അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു