ഞാൻ കാറിൽ കയറി വണ്ടി ഓഫീസിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഉള്ള കേരള ഹോട്ടലിലും കയറി…
അങ്ങു നാട്ടിൽ…
രാവിലെ തന്നെ നല്ല ഹാങ് ഓവർ. ഇന്നലത്തെ കാര്യം ആലോചിച്ചപ്പോൾ വല്ലാത്ത ടെന്ഷന് ആയി.
ഞാൻ ഫോൺ എടുത്തു സമയം നോക്കി. സമയം 10.30 ആയി. മേസ്ത്രീ യുടെ 5 മിസ്ഡ് കോൾ.
അയാളെ അങ്ങോട്ട് വിളിക്കാം ഇന്ന് വരുന്നില്ല എന്നു പറയാൻ എന്നു വിചാരിച്ചു നിൽക്കുമ്പോൾ ആണ് നീരുവിന്റെ കോൾ വന്നത്.
,, ഹാലോ
,, ഹാലോ
,, ആ രാഹുൽ നീ ഇന്നലെ വിളിച്ചപ്പോൾ ഞാൻ ഓഫീസിൽ തിരക്കിൽ ആയിരുന്നു. ഫ്ലാറ്റിൽ എത്തി ഭക്ഷണം ഒക്കെ ഉണ്ടാക്കി പിന്നെ ഞാൻ മറന്നു പോയി.
,, അത് സാരമില്ല.
,, നീ പിന്നെ രാത്രി വിളിച്ചിട്ട് കണ്ടില്ല.
,, ഞാൻ ഓഫ് ആയിരുന്നു.
,, ഞാൻ ഇല്ലാത്തത് കൊണ്ട് നല്ലോണം കഴിക്കുന്നുണ്ട് അല്ലെ.
,, ഹേയ് ഇല്ലെടി അതൊക്കെ പോട്ടെ ഇന്ന് പോയില്ലേ.
,,ഇല്ലെടാ ഇന്ന് വലിയ ജോലി ഒന്നും ഇല്ല അതുകൊണ്ട് അബു പറഞ്ഞു വരണ്ട എന്നു.
,, അവൻ പോയോ
,, അവൻ എന്റെ പെണ്ണിനെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട് അല്ലെ അടുക്കള പണി എടുപ്പിച്ചു.
,, പോടാ പാവം അവൻ പുറത്തു നിന്നും വാങ്ങാം എന്ന പറയാറ്. ഞാൻ ആണ് ഫ്ലാറ്റിൽ ഉണ്ടാക്കാം എന്നു പറഞ്ഞത്.
,, അവൻ എന്റെ ചങ്ക് അല്ലെ, അവനെ എനിക്ക് അറിയാം നല്ലവൻ ആണ്.
ഈ സമയം നീരു മനസിൽ പറഞ്ഞു. നല്ലവൻ ആണ്. വിസ്വാസ്ഥൻ ആയ ചുങ്കിന്റെ ഭാര്യയെ സ്വന്തം ഭാര്യ ആയി കാണുന്ന വിസ്വാസ്ഥൻ
,, എന്താടി ഒന്നും മിണ്ടാതെ
,, ഹേയ് ഒന്നും ഇല്ല.
,, എനിക്ക് നിന്നെ കാണാൻ കൊതിയാവുക ആണ്.
,, 8,9 മാസം കൂടെ ക്ഷമിക്കൂ മോനെ.
,, ഞാൻ ഇവിടെ വേറെ ആരെ എങ്കിലും വളക്കും കേട്ടോ.
,, എങ്കിൽ ഞാൻ കൊല്ലും. അല്ലെങ്കിൽ തന്നെ നിന്നെ ആര് നോക്കാൻ ആണ്…….
,, നീ നോക്കിയില്ലേ,
,, അത് നിന്നെ അറിയാവുന്നത് കൊണ്ട് അല്ലെ. അങ്ങനെ ആണെന്കെകിൽ ഞാനും ഇവിടെ ആരെ കൂടെ എങ്കിലും പോകും
,,അത് നടക്കില്ല.