“അച്ഛാ എനിക്ക് വെള്ളത്തിൽ ഇറങ്ങണം…”
“കെട്ടിക്കാൻ പ്രായമായ പെണ്ണാ… വെള്ളത്തിൽ ഇറങ്ങണം പോലും….”
“എന്താ സാവിത്രി ഇത്… അവൾ ഇറങ്ങട്ടെ…”
“അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ…”
“നനഞ്ഞിട്ട് കാറിൽ ഞാൻ കയറ്റില്ല…”
“അതെനിക്ക് അറിയാമായിരുന്നു അതിനാണ് ഇത്…”
കയ്യിലെ കവർ നീട്ടി അവൾ അമ്മയോട് പറഞ്ഞു….
“മോള് പോയി കാറിൽ നിന്നും മാറ്റി വാ… ”
അവൾ കവറും എടുത്ത് കാറിലേക്ക് കയറി…
“ഹരിയേട്ടാ… അവളെ ഒറ്റയ്ക്ക് ഇറക്കല്ലേ ഭ്രാന്താണ് അവൾക്ക്…”
“ഇല്ലടി ഞാനും ഇറങ്ങാം…”
വീട്ടിലിടുന്ന ടീഷർട്ടും ലഗ്ഗിൻസും ഇട്ട് അമ്മു വന്നപ്പോൾ അവളുടെ കൂടെ ഹരിയും ഇറങ്ങാനായി ചെന്നു…
“അല്ല അമ്മേ അച്ഛൻ നനഞ്ഞാൽ വണ്ടിയിൽ കയറ്റുമോ…??
“ഹരിയേട്ട ആ ഷർട്ട് നനക്കണ്ട…”
സാവിത്രിയുടെ കയ്യിൽ ഷർട്ട് ഊരി കൊടുത്ത് അവർ വെള്ളത്തിലേക്കിറങ്ങി…
“എന്റെ ഫോണ് കൊണ്ടു വന്നിരുന്നെങ്കിൽ രണ്ട് മൂന്ന് സെൽഫി എടുക്കാമായിരുന്നു അല്ലെ അച്ഛാ….??
“അടിയന്തിരത്തിന്റെ ആണോ…”
“കോമഡി…”
“നീ പോടി ഭദ്രകാളി…”
അച്ഛന്റെ പുറത്ത് ഒരു ഇടി കൊടുത്ത് അവൾ നെഞ്ചോപ്പം വെള്ളത്തിലേക്കിറങ്ങി….
“ദൂരേക്ക് പോകല്ലേ….??
“വാ അച്ഛാ…”
അച്ഛന്റെ കയ്യും പിടിച്ച് അവൾ കഴുത്തൊപ്പം വെള്ളത്തിൽ നിന്നു…. കരയിൽ ഇരിക്കുന്ന അമ്മയെ കൈ വീശി കാണിച്ച് അമ്മു ഒന്ന് മുങ്ങി നിവർന്നു… നനഞ്ഞ ടീഷർട്ടിന്റെ ഉള്ളിൽ ബ്രായുടെ ഷേപ്പ് അയാൾ കണ്ടു…