സെന്റിന്റെയും അവളുടെ വിയർപ്പിന്റെയും എല്ലാം കൂടെ കൂടി ഒരു പ്രതേക വാസന അവൾ ക്കുണ്ടായിരുന്നു……..
അങ്ങനെ ഞങ്ങൾ അവിടെ ഇരുന്ന് ഞങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. അവളെ കാണുമ്പോൾ തന്നെ അറിയാം ശെരിക്കും ഒരു പോർഷ് ലൈഫ് ആയിരുന്നു. എന്റെ അറിവിൽ ഇവളുടെ അച്ഛൻ ഒരു സാദാരണ ആളാ. പിന്നെ എങ്ങനെ ഇവൾ ഇതുപോലെ ലക്ഷ്വറി ആയി ജീവിക്കുന്നു. എനിക്ക് ചോദിക്കണമെന്ന് ഉണ്ടായെങ്കിലും അവൾ അതിന് മുന്നേ എന്നോട് കാര്യം പറഞ്ഞു….
ഞാൻ :- ഡി എന്താ ഇപ്പൊ നിന്റെ പരിപാടി
അവൾ ഒന്നും ഒളിക്കാതെ ഉള്ള കാര്യം പറഞ്ഞു. അത് എന്തുകൊണ്ടാ എന്നോട് പറഞ്ഞെ എന്ന് പിന്നീട് മനസ്സിലാവും…
അഞ്ചു :–ഡി ഞാൻ ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് പക്ഷെ. അതിന്റെ മുതലാളിക്ക് ഇത്തിരി മോഡലിംഗിന്റെ പരിപാടി ഉണ്ട്…. ഈ ഫോട്ടോ ഷൂട്ട് ഒക്കെ. അങ്ങനെ പുള്ളി വിളിക്കുമ്പോ ഫോട്ടോഷൂട്ടിന് പോകും. നല്ല പൈസയും കിട്ടും. ലക്ഷ്വറി ആയിട്ട് ജീവിക്കുകയും ചെയ്യാം…
ഞാൻ :-ദൈവമേ ഡീ അതൊക്കെ നാട്ടുകാര് കണ്ടാൽ പിന്നെ നിന്റെ ജീവിതം എന്താവും. നിന്റെ വീട്ടുകാരുടെ കാര്യമോ….
അഞ്ചു :-എടി പൊട്ടിക്കാളി, നീ ഉദ്ദേശിക്കുന്ന നാട്ടുകാരെ പ്രദർശിപ്പിക്കുന്ന മോഡലിംഗ് അല്ല. ഇത് ഫോട്ടോ എടുക്കുന്നവനും കോസ്റ്റും ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റും മാത്രമേ കാണു.. അങ്ങനത്തെ കോൺട്രാക്ടിലാ നമ്മൾ ഒപ്പിട്ടേക്കണേ….
എനിക്ക് കൂടുതൽ സംശയമായി…
അഞ്ചു തുടർന്നു :- നീ എന്താ ഉദ്ദേശിക്കുന്നെ എന്ന് എനിക്ക് മനസ്സിലായി… ആരെയും പ്രദര്ശിപ്പിക്കുന്നില്ലേൽ എന്ധിനാ ഇത്രയും പൈസ ഒക്കെ തരണേ എന്നല്ലേ.
ഞാൻ :-അഹ്
അഞ്ചു :-എടി പൊട്ടി, ഇത് നമ്മടെ നാട്ടുകാരെ പ്രദർശിപ്പിച്ചു വൈറൽ ആക്കില്ല എന്നെ ഉള്ളു. ഇത് അമേരിക്ക, മെക്സിക്ക അങ്ങനെ ഉള്ള സ്ഥലങ്ങളിലേക്ക നമ്മടെ ഫോട്ടോ പോണത്. അതും അവിടെ പബ്ലിക് ആകാനല്ലാ. അവിടെ ഇതുപോലെ മോഡലിംഗ് ചെയ്യുന്ന ആളുകൾ ഉണ്ട്. അവര് മാത്രമേ കാണു….. പിന്നെ ഇടക്ക് നമ്മുക്ക് അങ്ങോട്ടേക്ക് അവര് കൊണ്ടുപോകും. ഫുൾ ചിലവ് അവരെടുക്കും. ഒരു പ്രാവശ്യം അവരുട കൂടെ വിദേശത്ത് പോകുന്നതിന് നമുക്ക് കിട്ടുന്നത്. 25-30 ലക്ഷം രൂപയാ……
അത് കേട്ടതും ഞാൻ വാ പൊളിച്ചുപോയി.
ഞാൻ :-25 ലക്ഷമോ. ഒന്ന് വിദേശത്ത് പോയി വരുമ്പോൾ കിട്ടുന്നതിനോ…. എന്റെ ചേട്ടൻ അഞ്ചുകൊല്ലം ഗൾഫിൽ ജോലി ചെയ്താൽ പോലും ഈ ക്യാഷ് ആവില്ലല്ലോ….. നിന്റെയൊക്കെ ഭാഗ്യമെടി….
6അഞ്ചു :-എന്താടി നിനക്കാ ഭാഗ്യം വേണോ
എന്ന് ചോദിച്ചുകൊണ്ട് അവളെന്റെ കണ്ണിൽ നോക്കി……