അപ്പു വരും അവനെ ഇനി അകത്തി നിർത്താൻ എന്റെ മനസ് വരുന്നില്ല അവന്റെ അമ്മയിൽ നിന്ന്.
ഞങ്ങൾ വീട്ടിൽ ബെഡിൽ കിടന്നു ഇങ്ങനെ ഓരോന്നു ആലോചിക്കും. ശെരിക്കും പറഞ്ഞാൽ ഞങ്ങളുടെ പാർലമെന്റ് കവിതയുടെ ബെഡ്‌റൂം ആയിരുന്നു. പക്ഷേ എന്ത് ചെയ്യാൻ പെണ്ണുങ്ങൾ ഒക്കെ ഒറ്റ കക്ഷി ആണ്. അതുകൊണ്ട് അവരുടെ എണ്ണആം അല്ലെ കൂടുതൽ നിയമം അവരുടെ കൈയിൽ നിന്ന് ആണ് പാസ് ആവുള്ളു. ശെരിക്കും ഞങ്ങൾ വീട്ടിൽ തന്നെ ഒരു പാർലമെന്റ് രൂപതികരിച്ച ആണ് പുതിയ കാര്യങ്ങൾ ഒക്കെ തീരുമാനിക്കു.
ഞങ്ങൾ ബെഡിൽ ഇരിക്കുന്നു. കവിത എന്റെ മടിയിൽ തല ചാച്ചു കിടക്കും. സ്റ്റെല്ല ദിവ്യ അമ്മ ചുറ്റും ഇരിക്കുന്നു സർക്കിൾ മാതിരി നടുവിൽ ശ്രീ കുഞ്ഞിന്റെ കളി സ്ഥലം. അവനെ താരാട്ട് കട്ടിലിൽ ഉറങ്ങി കിടക്കും.
കവിതയുടെ തീരുമാനം ആയിരിക്കും മിക്കതും പാസ് ആകുള്ളൂ.
അതിൽ ഒരു തീരുമാനം വന്നു സ്റ്റെല്ല ക് കുഞ്ഞനെ കൊടുക്കണം എന്ന് കവിത തന്നെ അവധരിപ്പിച്ചു.
അവൾക്കും ഇഷ്ടം ആയി ശെരി എന്ന് ഞാനും പറഞ്ഞു.
കവിതക് അവളെയും കുഞ്ഞി കൊച്ചിനെയും കൂട്ടി ഗുരുവായൂർ പോകണം എന്ന് എന്നോട് പറഞ്ഞു. പോകാം എന്ന് ഞാൻ പറഞ്ഞു. അതേ പോലെ അവളെ കൃഷ്ണനെ കൊണ്ട് പോയി തൊഴിപ്പിച്ചു. അന്ന് അവിടെ ഹോട്ടലിൽ താങ്ങാം എന്ന് പറഞ്ഞു കവിത. രണ്ട് കുഞ്ഞിനേയും കൂട്ടി ഞങ്ങൾ അവിടെ നല്ല ഒരു ഹോട്ടലിൽ കയറി. അവൾ ഫ്രഷ് ആയി വന്നു. എനിക്ക് ആണേൽ രണ്ട് കുഞ്ഞിനേയും നോക്കാൻ ഉണ്ടായിരുന്നു.
അവൾ വന്നു അവരെ ഉറക്കിക്കോളാം ഏട്ടൻ പോയി ഫുഡ് വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. ഞാൻ ഹോട്ടലിൽ തന്നെ ഫുഡ് ഉണ്ടായിരുന്നു രണ്ടു പൊതി ചോറ് വാങ്ങി കൊണ്ട് ചേന്നു. അവൾ ശ്രീ ക് വാരി കൊടുത്തു അവളും തിന്നു.അവൾ തിന്നു കഴിഞ്ഞ ശേഷം ആണ് ഞാൻ കഴിച്ചേ അവൾ ശ്രീ യെ ഉറക്കി കൊണ്ട് ഇരുന്നു. ഞാൻ മോരും എല്ലാം ഒഴിച്ച് പൊതി ചോറ് ഉണ്ടുകൊണ്ട് ഇരുന്നപ്പോൾ എന്റെ അടുത്ത് വന്നു വാ പൊളിച്ചു കവിത എനിക്കും വേണം എന്നുള്ള അർത്ഥത്തിൽ. ഞാൻ ഒരു മടിയും കൂടാതെ വാരി കൊടുത്തു. അവൾ കുഞ്ഞിനെ ഉറക്കി കഴിഞ്ഞിരുന്നു. ഞാൻ കൈ ഒക്കെ കഴുകി ആ മുറിയുടെ ബാൽക്കണിയിൽ പോയി അവിടെ കിടന്ന കസേരയിൽ ഇരുന്നു രാത്രി കാഴ്ചാകൾ ആസ്വദിച്ചു. റോഡുകളിലൂടെ പോകുന്ന വണ്ടികൾ. നാളെ ക് ഉള്ള പൂക്കൾ വിൽക്കാൻ ഇറങ്ങിയേകുന്ന ആളുകൾ. കാവൽ കരായി തലങ്ങും വിലങ്ങും സ്ട്രീറ്റ് കൂടി നടക്കുന്ന പോലീസുകൾ എല്ലാം ആസ്വദിച്ചു ഞാൻ ആ ചാരു കസേരയിൽ ചാരി കിടന്നു. നല്ല തണുത്ത കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു.