എന്നാലും എന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ ചാടിയപ്പോൾ അവൾ അവളുടെ കൈ കൊണ്ട് തന്നെ അത് കവിളിൽ നിന്ന് തുടച്ചു. എന്നിട്ട് വാ ഏട്ടാ കുഞ്ഞിനെ കാണു എന്ന് പറഞ്ഞു. ഞാൻ അവനെ കൺകുളിര്കെ കണ്ടു.
ഒരു പക്ഷേ ദൈവ വിശ്യാസം ഒന്നും ഇല്ലാത്ത എന്റെ മനസ്സിൽ ആ അത്രിശ ശക്തിയോടെ ഒരു ആയിരം നന്ദി ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ അവളൾ എന്നെ പുറത്തേക് വിട്ടില്ല. ദിവ്യ അമ്മയും ആന്റിയും സ്റ്റെല്ല യും ഉള്ളിൽ വന്നു കണ്ടു. രാത്രി 10മണി ആയപോഴേക്കും അവളെ യും കുഞ്ഞിനേയും റൂമിലേക്കു മാറ്റി.
അപ്പോഴേക്കും ഇത്തയും ഇക്കയും എല്ലാം എത്തി. ഫോൺ എടുത്തു നോക്കിയപ്പോൾ മൊത്തം അഭിനന്ദനങ്ങളുടെ ഒരു പ്രവഹം ആയിരുന്നു. ബേസിൽ മാടയിലെ രാത്രി ജോലി ചെയുന്നവർക് ബിരിയാണി ആണ് വാങ്ങി കൊടുത്തേ. ആന്റി ആണേൽ ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫ് കൾക്കും ലഡു കൊടുത്തു. നാളെ കമ്പനിയിലെ എല്ലാവർക്കും മധുരം കൊടുക്കും എന്ന് ബേസിൽ പറഞ്ഞു.
കവിതയുടെ ഫോണിൽ ആണേൽ അവളുടെ കൂട്ടുകാരികളുടെ വിഷ് ആയിരുന്നു. ചിത്രയും രാജ് ഉം ഹോസ്പിറ്റൽ വന്നു അവളെ കാണുവാൻ.
രണ്ട് ദിവസം അങ്ങനെ കടന്നു പോയി. കവിതയെ ഞാൻ താങ്ങി പിടിച്ചു നടത്തി കുറച്ച് നേരം. അവൾക് വലിയ ഇഷ്ടം ആണ് അത്. പിന്നെ കുഞ്ഞിന് പാൽ കൊടുക്കൽ ഒക്കെ ആയി. എന്നാലും ശ്രീ ടെ കുഞ്ഞ് അവളുടെ അടുത്ത് തന്നെ ഉണ്ടാകണം. ഇല്ലേ അവൾക് ഉറക്കം വരില്ല.
അങ്ങനെ ഏഴാം ദിവസം ഞങ്ങൾ വീട്ടിലേക് പോന്നു. കുഞ്ഞിനേയും എന്നെയും കവിതയെയും എന്റെ നെഞ്ചിൽ ഉറങ്ങുന്ന ശ്രീ കുഞ്ഞിനേയും ആരതി ഒഴിഞ്ഞു ആണ് ദിവ്യ വീട്ടിലേക് കയറ്റിയത്.
ഹോസ്പിറ്റൽ കിടന്നപ്പോൾ കവിത എന്നോട് പറഞ്ഞു അവൾക് ഈ മുറി എന്നത്തെക്കും ആയി വേണം എന്ന്. എനിക്ക് പെറ്റു കൂട്ടൻ ആണെന്ന് മാക്സിമം രണ്ട് അതിൽ കൂടുതൽ അവൻ നോക്കിയാൽ നിന്റെ ഫ്യൂസ് ഞാൻ കട്ട് ചെയ്യും എന്ന് പറഞ്ഞു.
ഏട്ടന്റെ ഇഷ്ടം എന്ന് പറഞ്ഞു അവൾ മൈൻഡ് പോലും ചെയ്തില്ല.
ഇനി സ്റ്റെല്ല ഒരു കുഞ്ഞിനെ കൊടുത്തു അവസാനിപ്പികം എന്ന് ആണ് ഞാൻ വെച്ചിരുന്നത്. ദിവ്യ അങ്ങനെയാ പറഞ്ഞത്. ദിവ്യ കൊണ്ട് ഹോസ്പിറ്റൽ പോയി അവളുടെ നോക്കിയപ്പോൾ അവൾക് ഇനി അമ്മ അവൻ കഴിയില്ല എന്ന് പറഞ്ഞു ഡോക്ടർ. പക്ഷേ അവൾക് സങ്കടം ഒന്നും ഇല്ലായിരുന്നു. അപ്പു ഉണ്ടല്ലോ.
അങ്ങനെ ഞാൻ കവിതയുടെ കൂടെ കിടന്നു രാത്രി. അവൾ ആണേൽ ഒരു ഭയങ്കര വിഷമത്തിൽ ആയിരുന്നു.
ഞാൻ ചോദിച്ചപ്പോൾ തന്നെ അവൾ കാര്യം എന്നോട് പറഞ്ഞു. അവളുടെ മുലയിൽ പാൽ നിറഞ്ഞു നിൽകുവാ അതിന്റെ ആസ്വസ്ഥത ആണ് എന്ന്.