ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]

Posted by

അവർ ബസിന് പോയിക്കോളും തിരിച്ചു കമ്പനി ലെ പ്രൈവറ്റ് ടാക്സി കൊണ്ട് വിട്ടോളും അവരെ. കാരണം സ്റ്റെല്ലക് ഇപ്പൊ ലാഭത്തിന്റെ ഒരു ചെറിയ പങ്ക് വരാൻ പോകുവല്ലേ അവളുടെ മാടായി നിന്ന് ഒക്കെ.

അങ്ങനെ ഞങ്ങൾ കാറിൽ യാത്ര തുടർന്നു. നന്നായി ശ്രീദിച്ചു ആണ് ഞാൻ ഡ്രൈവ് ചെയ്യുന്നേ. സ്പീഡ് വളരെ കുറച്ചും. കാരണം ഒരു കുഞ്ഞും ഒരു ഗർഭിണി അല്ലെ കൂടെ ഉള്ളത് അതുകൊണ്ട് തന്നെ.

പിന്നെ കവിത ഉള്ളത് കൊണ്ട് ബോർ അടിക്കില്ല. അങ്ങ് സംസാരിച്ചു കൊണ്ട് ഇരുന്നോളും. അതോടെ വണ്ടിയിലെ fm റേഡിയോ ഒക്കെ ഓഫ്‌ ആക്കിയേ വെക്കു. അവൾ മടുത്തു കഴിഞ്ഞാൽ നല്ല മലയാള പാട്ട് അങ്ങ് വെച്ച് വണ്ടിയുടെ ഉള്ളിൽ കിടന്നു തന്നെ കൊച്ചിനെ കളിപ്പിക്കും. ഇടക്ക് എന്നെ ഒന്ന് നോവിക്കുകയും ചെയ്യും.

അങ്ങനെ ഞങ്ങൾ ഇത്തയെ അഡ്മിറ്റ്‌ ചെയ്താ ഹോസ്പിറ്റൽ എത്തി.

വെറും കയ്യിൽ പോകാതെ കവിത കുറച്ചു ഫ്രൂട്സ് ഉം ഒക്കെ വാങ്ങിയിരുന്നു.

ഞാനും കവിതയും കുഞ്ഞും ഇത്തയുടെ റൂമിലേക്കു കയറി ചെന്നു. ഇത്തയുടെ അടുത്ത് തന്നെ കുഞ്ഞിനെ കിടത്തിട്ട് ഉണ്ടായിരുന്നു.

എന്നെ കണ്ടോതോടെ ഇത്തക് സന്തോഷം ആയി. ഇക്കാ അടുത്ത് തന്നെ ഉണ്ടായിരുന്നു. കവിത ആണേൽ കുഞ്ഞുങ്ങൾ എന്ന് പറഞ്ഞാൽ അവൾക് ജീവൻ ആണ്. ശ്രീ കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് കവിത ഇത്തയുടെ കുഞ്ഞിന്റെ അടുത്ത് പോയി.

“എന്താ കവിതേ. കുഞ്ഞിനെ എടുത്തോ ”

“അയ്യോ എനിക്ക് പിഞ്ചു കുഞ്ഞിനെ എടുക്കാൻ അറിയില്ല ഇത്ത ”

“അപ്പൊ ഈ വയറ്റിൽ കിടക്കുന്നത് പുറത്ത് വന്നാലോ ”

ഇത്ത ചിരിച്ചു.

കവിത പതിയെ സൂക്ഷിച്ചു ആ കൈ കുഞ്ഞിനെ എടുത്തു. എന്റെ അടുത്തേക് വന്നു. ഞാൻ ശ്രീ കുഞ്ഞിനെ ഇക്കയുടെ കൈയിൽ കൊടുത്തു. ആ കുഞ്ഞിനെ ഞാൻ എടുത്തു.

“ഏട്ടനെ പോലെ ഉണ്ട് അവന്റെ കണ്ണുകൾ ”

“ഇത്ത സ്വഭാവം അത്‌ തന്നെ അന്നാടി.
ഇവിടത്തെ നേഴ്‌സ് മാരുടെ ഒക്കെ വന്നു നോക്കുന്നുണ്ട് ”

എല്ലാവരും അത്‌ കേട്ട് ചിരിച്ചു.

ഞാൻ കുഞ്ഞിനെ ഇത്തയുടെ അടുത്ത് കെടുത്തി.

പിന്നെ ഞങ്ങൾ കുറച്ച് നേരം വർത്തമാനം പറഞ്ഞു ഇരുന്നു. ഇത്തയുടെ ബാക്കി രണ്ടു കുട്ടികളും അവിടെ എത്തി ഇരുന്നു. കവിതക് പിന്നെ കുട്ടികൾ ഉണ്ടേൽ അവൾ കുട്ടി ആയി മാറും. ആ കുട്ടികളെ വിളിച്ചു കൊണ്ട് അവിടത്തെ കാന്റീനില്ലേക് പോയി. ശ്രീ കുഞ്ഞിനെ എനിക്കും തന്നിട്ട്. സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞു. ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ എന്ന് പറഞ്ഞു ആണ് ഇത്തയുടെ രണ്ട് കുട്ടികളെ കുട്ടി അവൾ പോയത്.

Leave a Reply

Your email address will not be published. Required fields are marked *