ആണിനും പെണ്ണിനും പിളർ വരെ അവളും ആയി ഫ്രണ്ട് ആകും.
എത്ര വലിയ ടെൻഷൻ ഉണ്ടേലും അവളുടെ മടിയിൽ കിടന്നാൽ അതൊക്കെ മാഞ്ഞു പോകും.
എന്റെ ശ്രീ പോയ ശേഷം എനിക്ക് കിട്ടിയാ നിധി ആണ് അവൾ.
അവൾ ഇല്ലേ ഞാനും ഇല്ലാ ”
“അത് എനിക്ക് മനസിലായി അവൾക് കുഞ്ഞ് ഉണ്ടാകാൻ നേരം നിന്റെ ടെൻഷനിലൂടെ ”
“ചെടാ നിങ്ങൾ എല്ലാവരും അത് നോക്കി നികുവായിരുന്നോ അപ്പോൾ.
അതേ ഇങ്ങനെ നിന്നാൽ മതിയോ. വേണേൽ കവിതയെ കയറ്റിയ അന്നത്തെ റൂമിൽ നിന്നെ കയറ്റം. എന്താ തീരുമാനം പറ ”
അവൾ ബൈക്ക് ഓടിച്ചു കൊണ്ട് ഇരുന്ന എന്റെ ഇടുപ്പിൽ ഒരു നുള്ള്. എന്നിട്ട്.
“ഞാൻ റെഡിയാ.”
“എന്നാ നീ പെറാനും റെഡി ആയിക്കോ ഞാൻ തയാറായി കഴിഞ്ഞു ”
അവൾ എന്നെ കെട്ടിപിടിച്ചു. കാഴ്ചാകൾ കണ്ടു കൊണ്ട് ഇരുന്നു. ഇടക്ക് കവിത വിളിക്കും എവിടെ എത്തി എന്ന് ഒക്കെ ചോദിച്ചു. ഇടക്ക് വണ്ടി നിർത്തി ഞങ്ങൾ ചായ കുടിക്കും. സെൽഫി എടുത്തു കവിതക് അയച്ചു കൊടുക്കും.
കവിത ആണേൽ സ്റ്റെല്ലക് ഒരു ലിസ്റ്റ് കൊടുത്തേക്കുന്നുണ്ട് ടെസ്റ്റിനെസ്ഷൻ പോയിന്റ് ൽ നിന്ന് വാങ്ങി കൊണ്ട് വരണം എന്ന് ഒക്കെ പറഞ്ഞു.
സ്റ്റെല്ല എന്റെ കൂടെ വളരെ ഹാപ്പി ആണ്. അവൾക് ഫ്രീഡം കിട്ടിയപോലെ ആയി കഴിഞ്ഞിരുന്നു. പണ്ടത്തെ മുഖം ഒക്കെ മാറി നല്ല തെളിഞ്ഞ മുഖം ആയി കഴിഞ്ഞിരുന്നു.
അങ്ങനെ ഞങ്ങളുടെ യാത്ര തുടർന്നു. പലതും അവൾക് അത്ഭുതം തന്നെ ആയിരുന്നു. പല വ്യൂ പോയിന്റ് അവൾ വണ്ടി നിർത്തി കണ്ടു.
പള്ളിയിൽ ഇന്ന് രാത്രി തന്നെ എത്തും. രാത്രി മുഴുവൻ അവൾ പള്ളി കാണും എന്ന് ഊഹിക്കം. അത് കഴിഞ്ഞു നിന്നെ ശെരി ആക്കി താരടി എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു. അവൾ എന്തിനും തയാർ ആണെന്ന് രീതിയിൽ എന്നെ കെട്ടിപിടിച്ചു കാഴ്ചാകൾ കണ്ടു കൊണ്ട് ഇരുന്നു.
(തുടരും )
നിങ്ങളുടെ കമെന്റ് കൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്. നിങ്ങളുടെ ഇഷ്ടം കൂടി പറയണം. കഥ യിൽ വലിയ ഡൌട്ട് ഉണ്ടേൽ കമെന്റ് ചെയാം (വരാൻ പോകുന്ന ഭാഗത്തെ കുറച്ചു ഞാൻ പറയില്ല ) എങ്ങനെ എങ്കിലും പതുക്കെ 20 പാർട്ട് ആക്കാൻ ആണ് നോക്കുന്നെ. നിങ്ങളുടെ സപ്പോർട്ട് എനിക്ക് വേണം.
കമ്പി കുറച്ച് ആണ് എഴുതിയേകുന്നെ കാരണം അവർത്തനാം ആയി വന്നാൽ ബോർ അടിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് ആണ്. ഇമ്പോര്ടന്റ്റ് ആയി വരുന്നോടത് ഞാൻ തകർത്ത് എഴുതിക്കോളാം.
ഇച്ചിരി സ്പീഡ് കൂട്ടി കാരണം ലാഗ് അടിപിക്കാതെ ഇരിക്കാൻ ആണ്
Thank you