ആന്റിയിൽ നിന്ന് തുടക്കം 18
Auntiyil Ninnu Thudakkam Part 18 | Author : Trollan
[ Previous Parts ]
കവിതയെ എഴുന്നേക്കാൻ ഹെല്പ് ചെയ്തു.
“എന്താ ഏട്ടാ. ഒരു ആനന്ദ കണ്ണീർ ”
“ഇത്ത എന്റെ ഒരു ആൻ കുഞ്ഞിന് ജന്മം നൽകി എന്ന് ഇക്കാ വിളിച്ചു അറിയിച്ചു. രണ്ട് പേരും സുഖം ആയി ഇരിക്കുന്നു എന്ന് ”
“കവിതകും സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല. ഏട്ടാ നമുക്ക് ഇന്ന് തന്നെ കാണാം പോകാം”
അവൾ വാശി പിടിച്ചു.
പോകാല്ലോ എന്ന് പറഞ്ഞു. അവൾ അവളുടെ വയറിൽ തലോടുന്നത് ഞാൻ കണ്ടു. ഞാൻ ചെന്ന് അവളുടെ നിറ വയറിൽ ഒരു മുത്തം കൊടുത്തപ്പോൾ ആദ്യം ആയി അവളുടെ വയറിൽ കുഞ്ഞാവ ഇടിച്ചു അത് എനിക്ക് അറിയാൻ പറ്റി. അവൾക് അത്ഭുതം ആയി പോയി. സന്തോഷം കൊണ്ട് ഞങ്ങൾക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി. ഞങ്ങൾ രണ്ടു പേരും കെട്ടിപിടിച്ചു ബെഡിൽ ഇരുന്നപ്പോൾ ശ്രീ ആദ്യം ആയി എഴുന്നേറ്റു ഞങ്ങളുടെ പുറത്തേക് പിടിച്ചപ്പോൾ ആണ് അറിയുന്നേ. അടുത്ത അത്ഭുതം. കവിത ശ്രീ യെ കെട്ടിപിടിച്ചു. ഉമ്മ കൊണ്ട് പൊതിഞ്ഞു അവളെ.
“സ്റ്റെല്ല ചേച്ചി വന്നതോടെ നമുക്ക് സന്തോഷം മാത്രം അല്ലോ ഏട്ടാ ”
അതേ എന്ന് ഞാൻ പറഞ്ഞു.
നല്ല ഐശ്വര്യം ഉള്ളവൾ ആണെന്ന് കവിത പറഞ്ഞു.
ജോണിന്റെ കൂട്ടിൽ കിടന്ന മാലാഖ എന്റെ വീട്ടിൽ ഐശ്വര്യആം വാരി കോരി തരിക ആണെന്ന് ഞങ്ങൾക് മനസിലായി.
രാവിലെ എഴുന്നേറ്റു ഞങ്ങൾ ദിവ്യ യോട് കാര്യം പറഞ്ഞു. ഞാൻ വീണ്ടും ഒരു അച്ഛൻ ആയി എന്ന് ഇത്തക് ഒരു ആൺകുഞ് ജനിച്ചു എന്ന്. സ്റ്റെല്ലയും വളരെ ഹാപ്പി ആയി.
ഞങ്ങൾ അവിടെ വരെ പോകുവാ കവിതക് കുഞ്ഞിനെ കാണണം എന്ന്. ദിവ്യ അനുവാദം തരുകയും ചെയ്തു.
പിന്നെ ഞനും കവിതയും കുഞ്ഞും ഇത്തയുടെ അടുത്തേക് കാറിൽ ഇറങ്ങി.
സ്റ്റെല്ല യെ കമ്പനിയിൽ ഒക്കെ കൊണ്ട് പോയി കാണിക്കണം എന്ന് ദിവ്യയോട് പറഞ്ഞു. പുറം ലോകം അറിയാത്ത കുട്ടി അല്ലെ അവൾ എല്ലം അറിയട്ടെ എന്ന് വെച്ച്. ദിവ്യ എന്റെ കൂടെ കൂടി നാട് മൊത്തം പഠിച്ചു തന്നെ പോകാൻ ഒക്കെ.