എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

നടത്തി. പോകുന്നതിനു മുമ്പ് രണ്ടു മൊബൈൽ ഫോണുകൾ വാങ്ങി (Nokia1100). രണ്ട് കണക്ഷനും എടുത്തു, രണ്ടുപേരുടെയും നമ്പറുകൾ രണ്ടു ഫോണുകളിലും സേവ് ചെയ്തു. അമ്മയുടെ മുമ്പിൽ വെച്ച് ഒന്നു കിളിയുടെ കയ്യിൽ കൊടുത്തു.
ഞാൻ:- ഇവിടത്തെ ഫോൺ എപ്പോഴാണ് ചത്തു പോകുന്നത് എന്നറിയില്ല. അതുകൊണ്ട് ഈ ഫോൺ ഇരിക്കട്ടെ. ഇടക്ക് വിളിക്കാം, ‘എന്ത്’ വിശേഷം ഉണ്ടെങ്കിലും വിളിച്ചു പറയണം.
അങ്ങനെ കൊടുത്തത് എപ്പോഴെങ്കിലും വിളിക്കുമ്പോൾ അമ്മയ്ക്ക് സംശയം ഒന്നും വേണ്ടല്ലോ എന്ന് കരുതിയാണ്. ഞാൻ നാളെ പോവുകയാണ്, പോകുന്ന വഴി എൻറെ സ്വന്തം വീട്ടിൽ ഒന്ന് കയറണം. എൻറെ വീടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. എൻറെ വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും അനിയത്തിയും. അച്ഛൻ ഫിഷിംഗ് ഹാർബറിൽ ചെറിയൊരു തരകൻ ആണ്. അമ്മ ഹൗസ് വൈഫ്, അനിയൻ ഡിഗ്രി ഫൈനൽ ഇയർ. അനിയത്തി പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞല്ലോ എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മയുടെ വീട്ടിലേക്ക് വന്നതാണ്. നാളെ ഞാൻ ഇവിടെ നിന്നും പോയാൽ എൻറെ സ്വന്തം വീട്ടിൽ കയറി അടുത്ത ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. എനിക്ക് അങ്ങനെ പോകുവാൻ ഒട്ടും താല്പര്യമില്ല, കിളിയെ പിരിഞ്ഞിരിക്കാനുള്ള വിഷമമാണ് കാരണം. പക്ഷേ വീട്ടിൽ കയറാതിരിക്കാൻ പറ്റില്ലല്ലോ, ഇതിനിടയിൽ ഏതെങ്കിലും ദിവസം പോയി വരണം എന്ന് വിചാരിച്ചതാണ് നടന്നില്ല. എറണാകുളം ജില്ലയിലാണ് വീട്. ഇന്നു മുഴുവൻ കിളി അമ്മുമ്മ കാണാതെ കരയുകയായിരുന്നു. എനിക്കും വിഷമം ആയി, എന്തായാലും പോയേ പറ്റൂ. ഒരു ജോലി ഉണ്ടെങ്കിലെ കിളിയുടെ കാര്യം വീട്ടിൽ പറയാൻ പറ്റു. നടക്കണമെന്നില്ല, എതിർത്താൽ വിളിച്ചുകൊണ്ടു പോകാമല്ലോ. അതുകൊണ്ട് താൽക്കാലികമായ വിഷമം സഹിക്കുക തന്നെ. എൻറെ കൈയുടെ മുറിവ് ഒക്കെ മാറിയിട്ടും കിളി വാതിൽക്കൽ തന്നെയാണ് കിടന്നിരുന്നത്. നാളെ ഉച്ചകഴിഞ്ഞാണ് പോകുന്നത്, വൈകുന്നേരമാകുമ്പോഴേക്കും വീട്ടിലെത്തും. കൊണ്ടു പോകുവാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. രാത്രിയിൽ അമ്മൂമ്മ ഉറക്കം ആയപ്പോൾ കിളി എൻറെ അടുത്ത് വന്നു കിടന്നു. മുഖം മൊത്തം കണ്ണുനീരിൽ കുതിർന്നിരുന്നു. പാവം വിങ്ങി പൊട്ടുകയാണ്, ഞാൻ ചേർത്തണച്ചു.
കിളി :- എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഏട്ടാ. ഞാനും വരാം എട്ടൻറെ ഒപ്പം. എനിക്കിവിടെ തനിച്ച് നിൽക്കാൻ വയ്യ…….. എന്നെയും കൊണ്ടു പോണം.
എന്നുപറഞ്ഞ് എൻറെ നെഞ്ചിൽ തലതല്ലി കരഞ്ഞു.
ഞാൻ:- എന്തിനാടോ കരയുന്നത്, മോൾ ഒന്നു വിളിച്ചാൽ പെട്ടെന്ന് വരില്ലേ. നമ്മുടെ നല്ലതിനുവേണ്ടി അല്ലേ പോകുന്നത്. കുറച്ചു നാളത്തെ വിഷമം അല്ലേ ഉള്ളൂ. മോൾക്ക് എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമോ, അത്രയും നാൾ പിടിച്ചു നിൽക്കുക. പറ്റാതെ വരുമ്പോൾ എന്നെ ഒന്നു വിളിച്ചാൽ മതി ആ നിമിഷം ഞാൻ ഇവിടെ എത്തും. എൻറെ മോളെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല. പിന്നീട് ജീവിതം എനിക്ക് ഉണ്ടെങ്കിൽ അത് മോളോട് ഒപ്പമായിരിക്കും.
കിളി എൻറെ മുകളിലേക്ക് കേറി കിടന്നു ചുണ്ടുകളിൽ ചുംബിച്ചപ്പോൾ ഉപ്പുരസം. കണ്ണുനീരിൽ കുതിർന്നിരിക്കുകയല്ലേ.
കിളി :- എൻറെ മോന് ഞാൻ എന്താണ് തരേണ്ടത്. ഇന്ന് എൻറെ മോൻ ഉള്ളതാണ്. അന്നുരാത്രി ബലപ്രയോഗത്തിലൂടെ ചെയ്തത് ഇപ്പോൾ പൂർണ്ണ സമ്മതത്തോടെ

Leave a Reply

Your email address will not be published. Required fields are marked *