അവളെ ഒന്നിനും പുഷ് ചെയ്തില്ല, ഞങ്ങൾ നന്നായി ഗോവ ആസ്വദിച്ച് തിരികെ വന്നു. ഞങ്ങൾ വീണ്ടും ഒരു ത്രീസം കൂടെ പിന്നെ ചെയ്തിരുന്നു. അത് ഞാൻ പിന്നെ എഴുതാം.
ഇത് എന്റെ ജീവിതത്തിൽ നടന്ന കഥയാണ്. അവൾ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ ഞാൻ ശരിക്കും വിഷമം അനുഭവിച്ചു എന്ന് പറയുന്നതാവും ശരി. പ്രണയം, അത് അനുഭവിച്ചു തന്നെ അറിയണം. ശരിക്കുളള പ്രണയത്തിൽ അതിർവരമ്പുകൾ ഇല്ല എന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്, എന്തും പറയാം, എന്തും ചെയ്യാം, മുൻ വിധികളും ഇല്ലാതെ ജീവിതം ആസ്വദിക്കാം. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രമായി അവശേഷിച്ചു എന്നാലും ഒരു ജീവിതത്തിലേക്കുള്ള ഓർമ്മകൾ തന്ന എന്റെ പ്രിയക്ക് ഒരു ചുടുചുംബനം നൽകിക്കൊണ്ട് ഞാൻ ഇവിടെ എന്റെ കഥ അവസാനിപ്പിക്കുകയാണ്.
എല്ലാവര്ക്കും നന്ദി നമസ്കാരം.