“അതിന് ഇക്കാ ഇപ്പോഴാ പറഞ്ഞത്…”
“എന്ന വിളിച്ചു പറഞ്ഞേക്കാം അല്ലങ്കിൽ വൈകും….”
“ഉച്ചക്ക് ശേഷം പോയാലും മതി ഇന്നവിടെ പണിക്കാര് ഉണ്ടെന്ന് പറഞ്ഞിരുന്നു…”
“മഹ്… എന്തായി സുനീറിന്റെ വരവ്… വീട് പണി തീർത്തിട്ടെ വരുന്നുള്ളൂ…??
“ഫ്ളൈറ്റിന്റെ പ്രശനമാ….”
“പണി ഏകദേശം കഴിയാൻ ആയില്ലേ അവനിവിടെ നിന്നൂടെ ഇനി…”
“ഞാൻ പറഞ്ഞു… കേൾക്കണ്ടേ…”
“അങ്ങോട്ട് താമസം മാറിയാൽ അവനോട് ഇവിടെ നിക്കാൻ ഇക്കാനെ കൊണ്ട് പറയിപ്പിക്കാം അല്ലാതെ നീ മോനെയും കൊണ്ട് ഒറ്റയ്ക്കവിടെ ”
“കേട്ടത് തന്നെ…”
“ഇക്കാ പറഞ്ഞാൽ കേൾക്കും…”
“നോക്കാം…”
ഉമ്മയും ഉപ്പയും സുനീറിന്റെ ചെറുപ്പത്തിലേ മരിച്ചിരുന്നു പിന്നെ അവനെ പഠിപ്പിച്ചു വലിയ ആളാക്കിയതും മറ്റുമെല്ലാം അവന്റെ ഇക്കാകയാണ് രണ്ട് പേരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ട് അത് കൊണ്ട് തന്നെ ബഷീറിന് വാപ്പടെ സ്ഥാനമാണ് അവൻ നൽകിയിട്ടുള്ളത്… രണ്ട് മക്കളുള്ള ആയിഷാക് 32 വയസ്സും ഒരു മോനുള്ള ഷംനാക്ക് 26 വയസ്സും ആണ് പ്രായം…. ഷംനയെ കാണാൻ തനി നമ്മുടെ സിനിമ നടി അനു സിത്താരയെ പോലെയാണ്… കുറച്ചു നിറം കൂടുതൽ ഉണ്ട് അവൾക്ക് അത്രയേ ഉള്ളു…. വീടിന്റെ അടുത്ത് നിന്ന് അര മണിക്കൂർ യാത്ര ഉണ്ട് സുനീർ ഉണ്ടാക്കുന്ന വീട്ടിലേക്ക്…. ഇപ്പോഴത്തെ കൊറോണയുടെ കൂടെ ഫ്‌ളൈറ്റ് നിർത്തലാക്കലും കൂടി ആയപ്പോ അവന് നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയായി…. ബഷീർക്കാട് വിളിച്ച് വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞിട്ട് ഷംന മകനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് ഉറക്കാൻ നോക്കി…. ഇക്കാ വരുമ്പോഴേക്കും എല്ലാ പണിയും തീർത്ത് അവൾ റെഡിയായിരുന്നു…..
“ഞാനൊന്ന് കുളിക്കട്ടെ….”
ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ പോകാൻ റെഡിയായിരിക്കുന്ന ഷംനയെ നോക്കി ബഷീർ പറഞ്ഞു… ഏകദേശം മൂന്ന് മണിയോട് കൂടി അവർ പോകാനായി ഇറങ്ങി….
“ഇന്ന് പണിക്കാര് ഉണ്ടോ അവിടെ….??
ഉണ്ടെന്ന് പറഞ്ഞു കൊണ്ട് ഷംന ബൈക്കിൽ കയറിയിരുന്നു…. ഉമ്മറത്ത് നിന്ന ഇതാത്തയോട് വേഗം വരാമെന്ന് പറഞ്ഞ് അവർ ഇറങ്ങി…. കുറച്ചു ദൂരം പിന്നിട്ടപ്പോ ബഷീർ ചോദിച്ചു…
“എന്താണ് സുനി വരുന്നതിനെ കുറിച്ച് വല്ലതും പറഞ്ഞോ….??
“ഇല്ല…. ഫ്‌ളൈറ്റ് ഇല്ലാത്ത കാരണമാ…”
“രണ്ട് വർഷമായി പോയിട്ട്… ഞാനന്ന് പറഞ്ഞതിന് ശേഷം പിന്നെ ആ സംസാരം എത്തുമ്പോഴേക്കും അവൻ ഓരോന്നു പറഞ്ഞൊഴിയും….”