ആരേലും ആ പരിസരത്തു വരുമോ. ആകെ ഉള്ളത് വല്ല ഗുണ്ടകളും വരും എന്നിട്ട് നമ്മടെ മെക്കിട്ട് കേറും പോകും. അല്ല സത്യത്തിൽ എന്തിനാ സാറെ ഇങ്ങനെ ഒരു പോലീസ് സ്റ്റേഷൻ.
അബ്ദുള്ള :ഉണ്ടായാലും ഇല്ലെങ്കിലും ഇത് നമ്മുടെ വയറ്റിൽ പിഴപ്പ് ആയി പോയില്ലേ മോനെ. പിന്നെ ആകെ ഒരു പ്രാർത്ഥന വേറെ എവിടെ ആയാലും മതി ആയിരുന്നു സ്ഥലമാറ്റം കിട്ടി പോയാൽ അത്രയും സമാധാനം.
ഗോവിന്ദൻ :ആഹ് ഉം.
കുറച്ചു സമയം കഴിഞ്ഞു dr പുറത്ത് വന്നു.
dr :പേടിക്കാൻ ഒന്നുമില്ല ഒരു അരമണിക്കൂർ കഴിയുമ്പോൾ ബോധം വരും. പിന്നെ
അബ്‌ദുള്ള :എന്താണ് dr.
dr:അത് അദ്ദേഹത്തിന്റെ ശരീരത്തിൽ എന്തോ മരുന്ന് കുത്തി വെച്ച് കഴിഞ്ഞു അദ്ദേഹത്തെ നല്ലത് പോലെ ഉപദ്രവിച്ചിട്ടുണ്ട്. അയാളുടെ മുഖത്ത് എല്ലാം അടി കൊണ്ട പാടുകൾ ഉണ്ട്. സൊ നിങ്ങൾ പോലീസ്കാർ ആണല്ലോ ബാക്കി നിങ്ങൾ അന്വേഷിക്കുക അത്ര മാത്രം പറയാനുള്ളു.
അത് പറഞ്ഞു dr ക്യാബിനിലേക്ക് പോയി.
ഗോവിന്ദൻ :എന്റെ പൊന്ന് സാറെ ഇതൊക്കെ കേൾക്കുമ്പോൾ ഇതിലൊന്നും വന്നു ചാടേണ്ട എന്ന് വരെ തോന്നി പോവുക ആണ്. അവന്മാർ ചെയ്യുന്നത് കാണുമ്പോൾ ദൈവമേ എന്റെ പൊന്ന് സാറെ ഞാൻ റീസൈൻ ചെയ്ത് പോകുവാണ്. ഇപ്പോൾ ആണേൽ കുറച്ചു കാലം കൂടി ജീവിക്കാം. ഇങ്ങേരു ആണേൽ വഴിയേ പോണ തല്ല് ഇരന്നു വാങ്ങുന്ന ടീം ആണ്.
മറുപടി പറയാൻ ഒന്നും ഇല്ലാതെ അബ്‌ദുള്ള അവിടെ നിന്നു. അതെ സമയം കാമുകന്റെ കൂടെ കാമ കഴപ്പ് തീർത്തു കഴിഞ്ഞു അഞ്‌ജലിയും വീട്ടിൽ എത്തി. ഒന്നും അറിയാത്തത് പോലെ അവൾ വീടിന്റെ ഉള്ളിലേക്ക് പോയി. മൃദുല അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. സത്യത്തിൽ അതൊന്നും അവളുടെ ചിന്തയിൽ ഉണ്ടായിരുന്നു ഇല്ല എന്ന് തന്നെ വേണം പറയാൻ. ഭർത്താവ് മകൾ അതെല്ലാം അവൾക് ഇപ്പോൾ ഒരു ഭാരം ആണ്. ഡ്രസ്സ് എല്ലാം എടുത്തു കഴുകി അവൾ ഒന്ന് കുളിച്ചു വന്നു മൊബൈൽ നോക്കി ഫോൺ കാളുകൾ ഒന്നും തന്നെ വന്നിട്ടില്ല. അവൾക്ക് അറിയാം തന്റെ ഭർത്താവിന്റെ കൂടെ ഉള്ള പോലീസ്കാർ അവളെ വിളിക്കും എന്ന്. ഇനി ഉള്ള നിമിഷങ്ങൾ നല്ലത് പോലെ അഭിനയിക്കാതെ പറ്റില്ലല്ലോ. പെട്ടന്ന് മൃദുല ഗേറ്റ് കടന്നു അകത്തേക്ക് വന്നു. അഞ്‌ജലി സമയം നോക്കി സമയം 6:00കഴിഞ്ഞു. അവൾ വന്നപാടെ ഉള്ളിലേക്ക് നടന്നു. പെട്ടന്ന് അഞ്ജലി.
അഞ്‌ജലി :നിൽക്ക്, എവിടെ പോയിരുന്നു ഇത്രയും നേരം സമയം എന്തായി എന്ന് വല്ല ബോധ്യവും ഉണ്ടോ.
മൃദുല :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ എപ്പോഴു എന്നേ ഇങ്ങനെ ഉപദേശിക്കാൻ.
അഞ്‌ജലി :നിനക്ക് എന്നും 3:30 വരെ അല്ലെ ക്ലാസ്സ് ഉള്ളു, ഇപ്പോൾ സമയം 6:00ആയി. നീയൊരു പെണ്ണ് ആണ്.
മൃദുല :അത് സ്വയം ചിന്തിച്ചാൽ നല്ലത്. അതെ എന്നേ ഒരുപാട് ഉപദേശിക്കാൻ ഒന്നും വരേണ്ട. ഞാൻ ഫ്രണ്ട്സ് കൂടെ ഒന്ന് ഔട്ടിങ് പോയി.