സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

Posted by

മൃദുല :ഉം.

അരുൺ :എന്നാൽ പിന്നെ ഞാനൊരു ഡേയ് പ്ലാൻ ചെയ്തു മെസ്സേജ് അയക്കാം.

മൃദുല :എവിടെ ആണ് പോകുന്നത് !

അരുൺ :അതൊക്കെ കിടിലൻ ഒരു സ്ഥലം ആണ് മോളെ ചെന്ന് കഴിഞ്ഞാൽ തിരിച്ചു പോരാൻ തോന്നുക ഇല്ല.

സത്യത്തിൽ അപ്പോൾ വലിച്ചു കയറ്റിയ പുകയുടെ വീര്യത്തിൽ ആയിരുന്നു അവളുടെ സംസാരം. അവൾ വീണ്ടും പഴയ പടി ആകാൻ തുടങ്ങി എന്നല്ല ആക്കി എടുത്തു നിമ്മി. നിമ്മി ഒരിക്കലും മൃദുലയെ വിടില്ല എന്ന് ഉറപ്പ് ആയി.

നിമ്മി :അതെ പോകുമ്പോൾ ഒരു ഡേയ് എങ്കിലും അവിടെ തങ്ങണം അല്ലാതെ എന്ത് ത്രില്ല് ആണ് ആ യാത്രയിൽ.

അരുൺ :അതൊക്ക തങ്ങാമെന്നെ,, നിങ്ങൾ എല്ലാവരും സൗകര്യം ഉള്ള ഒരു ഡേറ്റ് ഫിക്സ് ആക്കി പറ.

മൃദുല :ഞാൻ എന്താ ഇപ്പോൾ പറയുക വീട്ടിൽ പ്രോബ്ലം ഉള്ളൂ.

നിമ്മി :എടി ഞാൻ നിന്റെ വീട്ടിൽ വിളിച്ചു സംസാരിക്കാം, പിന്നെ കോളേജ് ആരുടേലും നമ്പർ നിന്റെ വീട്ടിൽ ഉണ്ടോ അങ്ങനെ ആണെങ്കിൽ ടൂർ പ്ലാൻ പൊളിയും.

മൃദുല :ഇവിടുത്തെ നമ്പർ ഒന്നും ഇല്ല,

നിമ്മി :അപ്പൊ ഓക്കേ.

മൃദുല :എന്നാലും എനിക്കൊരു പേടി !!?

അരുൺ :താൻ പേടിക്കണ്ട നമ്മൾ ഒന്ന് അടിച്ചു പൊളിച്ചു കറങ്ങി വരുന്നു അത്ര തന്നെ

മൃദുല :ഉം.

അതെ വീണ്ടും കഥ അങ്ങനെ തന്നെ പോകുന്നു. വില്ലന്മാർ വിജയിക്കുന്ന കലി കാലത്തിൽ ഇനി വില്ലനിസം 🔥🔥🔥.

Leave a Reply

Your email address will not be published. Required fields are marked *