ഇവള്‍ ഇങ്ങനെ വൈകുന്നത് ??? അതോ സമയം
കൂടുതല്‍ ആയി എടുക്കുന്നതായി എനിക്കു
തോന്നുകയാണോ ?
സമയം രാവിലെ 6;30 ആയതെ ഉള്ളൂ. ഓരോന്ന്
ചിന്ധിച്ചുകൊണ്ടിരിക്കെ ബാത്റൂം ഡോര്‍ ഓപ്പണ്‍ ആയി.
അവള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കെ അവളുടെ തുടവഴി മാക്സി താഴേക്കു വീഴുന്നേ ഉണ്ടായിരുന്നുളു. ഒരു നിമിഷ നേരം ഞാന്‍ അവളുടെ വെളുത്ത ശഡിയും ഒന്നും കണ്ടിരുന്നു.
അവള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു.
ഞാന്‍ കണ്ണുകള്‍ കൊണ്ട് എന്തായി എന്നു ചോദിച്ചു .
അവള്‍ ‘ ഉം എന്നു മൂളി ഒപ്പം അവളുടെ മുഖത്ത് ഒരു ഗൂഡമായ മന്ദഹാസം നിഴലിച്ചു.
അവള്‍ പതുക്കെ എന്റെ അരികിലേക്ക് വന്നു അവളുടെ
കയ്യില്‍ ഉണ്ടായിരുന്ന Urine Pregnancy Test Card എനിക്കു
കാണിച്ചു തന്നു.
അതില്‍ ചുമന്ന നിറത്തില്‍ രണ്ടു വരകള്‍ വളരെ വ്യക്തമായി കാണുന്നുണ്ടായിരുന്നു.
അതേ രാഗിണി ഗര്‍ഭിണിയായിരിക്കുന്നു.
(തുടരും)