അളിയൻ ആള് പുലിയാ 32 [ജി.കെ]

Posted by

“നിങ്ങൾ കാര്യം പറയൂ….ഞങ്ങൾ എല്ലാവരും വളരെ ക്ഷീണിതരാണ്…..ഷബീർ പറഞ്ഞു…ഞാൻ മിണ്ടാതെ കേട്ട് കൊണ്ട് നിന്നു……

“പറയാം…..നിങ്ങൾക്ക് ശ്രീമതി ആലിയയെ ഒന്ന് വിളിക്കാമോ…..

“നിങ്ങൾ കാര്യം പറയൂ…..

“ഞങ്ങൾക്കറിയാം ശ്രീമതി ആലിയയെ വേണ്ട വിധം അവഹേളിച്ചിട്ടു ഊരിപോയ വ്യക്തിയാണ് ജി കെ എന്ന്….അത് കൊണ്ട് വനിതാ പ്രാതിനിധ്യം ഒത്തിരിയുള്ള ഈ മണ്ഡലത്തിൽ ശ്രീമതി ആലിയയെ മത്സരിപ്പിച്ചാലോ എന്ന് തീരുമാനമുണ്ട്……

“ഏയ്…അതൊന്നും ശരിയാവില്ല…..ഞാൻ പറഞ്ഞു…..

“അങ്ങനെ പറയരുത്…ആലോചിച്ചു നോക്ക്…ഒന്നും ആവശ്യപ്പെടാതെയാണ് ഇങ്ങനെ ഒരു സീറ്റ് തരാൻ താത്പര്യപ്പെട്ടത്…കാരണം ഞങ്ങൾക്ക് എങ്ങനെ എങ്കിലും ജയിച്ചേ മതിയാകൂ….ഇവിടെ ജി കെ യുടെ പ്രകടനം അല്പം മന്ദീഭവിപ്പിക്കാൻ ശ്രീമതി ആലിയക്ക് കഴിയും…..പല രീതിയിലും ജയിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിയും….ആദ്യ പടിയെന്നോണം രാവിലെ ഞങ്ങൾ ഒരു ന്യൂസ് വിടുന്നുണ്ട്…ആലോചിച്ചിട്ട് പറഞ്ഞാൽ മതി…..അവരുടെ ജീവിതവും രക്ഷപെടും…..ഞങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു…..അതും പറഞ്ഞു അവർ ഇറങ്ങി…..

“നിനക്ക് ഭ്രാന്താണോ…നമ്മുക്ക് ഇനി പ്രശനങ്ങൾ ഒന്നും വേണ്ടടാ….ഞാൻ പറഞ്ഞു…..

“അളിയൻ ഒന്നടങ്ങു അളിയാ….നമ്മൾ എസ് എന്നോ നോ എന്നോ പറഞ്ഞില്ല….നമ്മുക്ക് ആലോചിക്കാം…..സുനീർ കയറിപോകുന്നതും നോക്കി ഞാൻ നിന്നു…..എന്നിട്ടു ഞാൻ അകത്തേക്ക് കയറി ചെന്നപ്പോൾ നൈമ ചോദിച്ചു….

“എന്തിനാ അവര് വന്നത്…..

“നിന്റെ ഇത്തായെ ഇലക്ഷന് നിർത്താൻ…..

എന്നിട്ടു എന്ത് പറഞ്ഞു….

“ഞാനെന്തു പറയാൻ….സുനീർ അവരോടു വേണ്ടാ എന്ന് പോലും പറയാതെ കയറിപ്പോയി….അവന്റെ ഉദ്ദേശം എന്താണെന്നുപോലും അറിയാൻ മേല….

“ഇത്രയും കാലം എല്ലാം അറിഞ്ഞില്ലേ?ഇനി അറിയാതെ അങ്ങ് നടന്നോ…..അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….എന്നിട്ടു ചോദിച്ചു ഇനി എന്റെ കെട്ടിയവന്റെ ഉദ്ദേശം എന്താണാവോ?

“ഉറങ്ങണം…..

“ഉറങ്ങുന്നതിനു മുമ്പ് വല്ലതും വേണോ?

ഞാൻ തല കുമ്പിട്ടിരുന്നു…..

“ഒരു നാണക്കാരൻ…ഇന്നലെ അഷീമയുടെ കൂടെ ആയിരുന്നു അല്ലെ…..

“ഊം….ഞാൻ മൂളി….

“നമ്മുക്ക് എല്ലാത്തിനും അവസാനം ഉണ്ട് ഇക്ക…..എന്തായാലും പതിനെട്ടാം തീയതി ആകട്ടെ…..എന്നാൽ വേണ്ടത് എടുത്തുകൊണ്ടു കിടക്കാം…..നൈമ

Leave a Reply

Your email address will not be published. Required fields are marked *