സുനൈനയെയും കൂട്ടി അവർ അകത്തേക്ക് കയറി…..പേപ്പറിൽ നൈമ രണ്ടു പേരുകൾ എഴുതി……ബാരി…..ഷബീർ……
എന്നിട്ടു ചുരുട്ടി…….അവൾ അത് മേശപ്പുറത്തു വച്ചിട്ട് പറഞ്ഞു…..ഇനി ഞാൻ പറയാൻ പോകുന്നത് കേൾക്കണം…..സുനൈനയെ നോക്കി പറഞ്ഞു….അഷീമയുടെ കാര്യത്തിൽ അവൾ ഒരു തീരുമാനമെടുത്തു……അഷീമ കേട്ട് കൊണ്ടിരുന്നു…..അതിൽ ഞാനും തൃപ്തയാണ്……ഫാരിയുടെ കാര്യത്തിൽ ഞങ്ങൾ തീരുമാനമെടുത്തു…..അത് സുനീരിനും എന്റിക്കായിക്കും നിന്റെ ഇക്കായ്ക്കും സമ്മതമാകുമെന്നു അറിയാം…..ഇനി നമ്മുക്ക് വേണ്ടത് ആലിയ ഇത്തിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക എന്നുള്ളതാണ്…….
“എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്…….സുനൈന ചോദിച്ചു….
“നമ്മൾ ഒളിച്ചും പാത്തും ഒക്കെ തെറ്റുകൾ ചെയ്തു……അതിനി ആവര്ത്തിക്കാതിരിക്കാൻ ആണ്……സുനൈനയുടെ മുഖം താണു….അതിൽ നീ വിഷമിക്കുകയൊന്നും വേണ്ടാ…..ഇനി നമ്മൾ അധികം തെറ്റിലേക്ക് പോകാതെ ഒരു തീരുമാനമാകുക എന്നുള്ളതാണ്…..ഈ രണ്ടു പേപ്പർ തുണ്ടുകൾ…..ഇതിൽ ആര് വീണാലും ഞാനോ നീയോ വേണം അംഗീകരിക്കാൻ…..നമ്മുടെ ബന്ധം തകരാതിരിക്കാൻ…..ഈ കുടുംബം ഒത്തൊരുമയോട് പോകാൻ ഇതാവശ്യമാണ്…….
“വളച്ചൊടിക്കാതെ കാര്യം പറ…..സുനൈന മുഖം ചുളിച്ചു പറഞ്ഞു…..
“ഇതിൽ ആരുടെ പേര് വീണാലും അന്ന് ആ മണ്ഡപത്തിൽ വച്ച് താലി ആലിയ ഇതിയുടെ കഴുത്തിൽ ചാർത്തണം…നമ്മളിൽ ഒരാൾ അതിനു സാക്രിഫൈസ് ആകണം…..നൈമ പറഞ്ഞു….
സുനൈന ഒന്ന് ഞെട്ടി…..
“അതെ…ഇത്തി…..ഇനി അവിശുദ്ധ ബന്ധങ്ങൾ ഒന്നും വേണ്ടാ…..അഷീമ പറഞ്ഞു…..
നീ തന്നെ എടുക്ക്…സുനൈന….നൈമ കൈവെള്ളയിൽ ഇട്ടു ആ കുറികൾ കുലുക്കി…..സുനൈനക്ക് നേരെ നീട്ടി…..അവൾ അതിൽ ഒരെണ്ണം ആലോചിച്ച ശേഷം എടുത്ത്…..അവൾ തുറക്കാൻ നേരം നൈമ തടഞ്ഞു……എന്നിട്ടു കയ്യിലിരുന്ന സ്വർണ്ണ താലിമാല എടുത്തു സുനൈനയുടെ കയ്യിൽ കൊടുത്തിട്ടു…മറ്റേ പേപ്പർ തുണ്ടു തിണ്ടായി കീറി…..നമ്മൾക്ക് അറിയില്ല നമ്മുടെ ഇത്തിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്ന ആളിനെ……അഷീമയുടെ താലി ഞാൻ കൊടുക്കും.ഫാരിയുടെ താലി നസി കൊടുക്കും.ആലിയ ഇത്തിയുടെ താലി അതിനി ബാരി ഇക്കയാണെങ്കിലും ഷബീർ അനിയൻ ആണെങ്കിലും അന്നത്തെ ദിവസം കുറി തുറന്നു നോക്കിയിട്ടു നീ കൊടുക്കണം….ഈ താലിയും കുറിയും നീ സൂക്ഷിച്ചു വക്കണം…..അന്നത്തെ ദിവസം തുറന്നാൽ മതി……ഇത് നമ്മുക്കിടയിലുള്ള കാര്യമാണ്……പുറത്താരും അന്നത്തെ ദിവസം വരെ അറിയരുത്….നൈമ പറഞ്ഞു…സുനൈന അത് ഭദ്രമായി വാങ്ങി…..പെട്ടിയിൽ വച്ച്…..
ഇനി ആ പെട്ടിയുടെ താക്കോൽ അഷീമയുടെ കയ്യിൽ കൊടുക്ക്…..നൈമ