ഡോക്ടർ അനുപമ പണിക്കർ….
ഈശ്വരാ പെൺ ഡോക്ടർ ആണോ ഞാൻ എങ്ങനെ പറയും……
കുറച്ചു നേരം ഇരുന്നു ആലോചിച്ചു.
തിരിച്ചു പോകാൻ തീരുമാനിച്ചു..
പക്ഷെ വേറെ എവിടെ പോകാൻ ഇനി കാശ് ഇല്ല…
രണ്ടും കല്പിച്ചു കേറാൻ തീരുമാനിച്ചു. പ്രായം ഉള്ള ആളെ ആണ് ഞാൻ അവിടെ പ്രേതീക്ഷിച്ചത്. പക്ഷെ ഒരു 24 വയസ്സ് ഒക്കെ പറയും..
ഇനി ഡോക്ടറെ കുറിച്ചു പറഞ്ഞാൽ….
ഒരു കൊച്ചു പെണ്ണ്
അവളെ കാണുമ്പോൾ തന്നെ പാതി അസുഖം മാറും… എന്ന് വെച്ചാൽ അത്ര വലിയ ചരക് ഒന്നും അല്ല.. പൊക്കം ഉണ്ട് ആവശ്യത്തിന് വണ്ണവും ഉണ്ട്
നല്ല ഐശ്വര്യം ഉള്ള മുഖം വെളുത്ത നിറം.. ഒരു നടൻ പെൺകുട്ടിയെ പോലെ. ചുരിദാർ ആണ് വേഷം….
ഡോക്ടർ : ഇരിക്ക്. എന്താണ് പ്രോബ്ലം
ഞാൻ : ഇന്നലെ രാവിലെ മൂത്രം ഒഴിച്ചപ്പോൾ ഭയങ്കര വേദന ആയിരുന്നു.
..
ഡോക്ടർ : അടിവയറ്റിൽ ആണോ വേദന
അല്ല മൊത്തത്തിൽ വേദന ആയിരുന്നു
ഡോക്ടർ : മദ്യപിക്കുമോ
അതെ
ഡോക്ടർ : ഡെയിലി കഴിക്കുന്ന ആൾ ആണോ
ഡെയിലി ഇല്ല ഒരു ദിവസം ഇടവിട്ട് ഒക്കെ കഴിക്കും
അവർ എന്നേ നോക്കി ചിരിച് കൊണ്ട് പറഞ്ഞു…. ഈ ഒരു ദിവസം ഇടവിട്ട് എന്ന് പറയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല ഏതായാലും ഈ ടെസ്റ്റ് ചെയ്തിട്ട് റിസൾട്ടും ആയിട്ട് വാ. എന്നിട്ട് മെഡിസിൻ എഴുതാം….
അപ്പോൾ ആണ് അവിടെ നിൽക്കുന്ന ഒരാളെ ഞാൻ ശ്രെദ്ദിച്ചത്.. എന്റെ കൂട്ടുകാരന്റെ പെങ്ങൾ അഞ്ജന…. അവൾ അവിടെത്തെ നേഴ്സ് ആണെന്ന് ഞാൻ അന്ന് ആണ് അറിഞ്ഞത്.
എന്നേ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു അവിടെ നിന്നു..
ആഹ് മൈരൻ ആണ് എന്നേ പറഞ്ഞു മോട്ടിവേറ്റ് ചെയ്ത്. മദ്യം തന്നത് ഞാൻ പിന്നെ ഒരു ലോല മനസ്സുള്ളത് കൊണ്ട് ആര് എന്ത് പറഞ്ഞാലും കേൾക്കും 😂
അവന്റെ പെങ്ങൾ ഉം അമ്മയും പറഞ്ഞു നടക്കണത് ഞാൻ ആണ് അവനെ കൊണ്ടേ കുടിപ്പിക്കണത് എന്ന്.
താഴെ ലബോറട്ടറിയിൽ പോയി യൂറിൻ ബ്ലടും കൊടുത്തു. ബില്ലും വാന്നു 800 രൂപ. ഭാഗ്യത്തിന് ബില്ല് ഒരുമിച്ച് അടച്ചാൽ മതി. എല്ലാ കഴിയുമ്പോൾ….