രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Posted by

ഞാൻ : ഇന്നലെ അജിൻ വിളിച്ചായിരുന്നു.. അവൻ ആണ് പറഞ്ഞത് ഞാൻ തന്നെ തെറി പറഞ്ഞെന്നൊക്കെ. എനിക്ക് ഒന്നും ഓർമയില്ല… സോറി

അനു : അത്‌ പോട്ടെ സ്വബോധത്തോടെ അല്ലല്ലോ…. ഇനി അത്‌ ഓർത്ത് ടെൻഷൻ ആകണ്ട…… ഞാൻ പൊക്കോട്ടെ.. നാളെ വരാം രാവിലെ….

ഞാൻ : ശെരി എന്നാ പൊക്കോ പിന്നെ ദേഷ്യം ഒന്നുല്ലല്ലോ.

അനു..:: ഏയ്യ് ഒന്നുല്ല ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്.
എനിക്ക് സമാധാനം ആയി……

വീട്ടിൽ ചെന്നിട്ട് വിളികാം എന്ന് പറഞ്ഞു
അവൾ പോയി

പിറ്റേന്ന് എന്നേ വാർഡിലേക്ക് മാറ്റി. അത്‌ കുട്ടികളുടെ വാർഡ് ആയിരുന്നു…. ബാക്കി വാർഡ് കളിൽ ഒഴിവില്ലായിരുന്നു…….

പിറ്റേന്ന് അതായത് 3 ആം ദിവസം….. രാവിലെ അവൾ എന്റടുത്തു വന്നിട്ടേ ഡ്യൂട്ടിയിൽ കേറുള്ളു.. കുറച്ചു നേരം സംസാരിച്ചു…… ഫുഡ് ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഞാൻ അതും ആയിട്ടു ഉച്ചക്ക് വരാം എന്നും പറഞ്ഞു പോയി…..

ഉച്ചക്ക് രണ്ടു പൊതിച്ചോറ്ഉം ഒരു കയ്യിൽ വെള്ളവും ആയി വലിയ വന്നു.. എന്റെ ബെഡ് ഏറ്റവും അറ്റാതായിരുന്നു അത് കൊണ്ട് വേറെ ശല്യം ഒന്നും ഇല്ല. കുട്ടികളുടെ വാർഡ് ആയത് കൊണ്ട് നല്ല വൃത്തി ഉണ്ടായിരുന്നു……..

വാഴയിലയിൽ പൊതിഞ്ഞു കൊണ്ട് വന്നതിൽ എരിവ് ഇല്ലാതെ 4 കൂട്ടം കറിയും പപ്പടംവും ഉണ്ടായിരുന്നു….

ഞാൻ : ഇത് ആരാ ഉണ്ടാക്കിയെ..

അനു : അമ്മ

ചോദിച്ചില്ലേ ആർക്കാണ് എന്ന്

മ്മ് ചോദിച്ചു ഞാൻ ഫ്രണ്ട് നെ ആണെന്ന് പറഞ്ഞു.. ഞങ്ങൾ ഫുഡ് കഴിച്ചു അവൾ വേസ്റ്റ് ഒക്കെ കളഞ്ഞു എന്റടുത്തു വന്ന്.. കസേരയിൽ ഇരുന്നു….

ആ വാർഡ് ഇൽ ഉള്ള എല്ലാവരും ഞങ്ങളെ തന്നെ നോക്കുണ്ടായിരുന്നു… വേറെ ഒന്നും കൊണ്ടല്ല അവൾ ഡോക്ടർ മാരുടെ കോട്ടും ഇട്ടിട്ടുണ്ടായിരുന്നു സ്റ്റേതെസ്കോപ്പും കഴുത്തിൽ ഉണ്ടായിരുന്നു…………

അപ്പോഴേക്കും ഉച്ചക്കുള്ള ഇൻജെക്ഷൻ എത്തി. അത്‌ അവൾ വാങ്ങി നേഴ്സ് നെ പറഞ്ഞു വിട്ടു…..

ഞാൻ : ഇത് തീർന്നില്ലേ കുത്തി കുത്തി ഇപ്പൊ ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല..
..
അത്‌ പറഞ്ഞിട്ട് കാര്യം ഇല്ല ഇതൊക്കെ കുടിക്കുമ്പോൾ ഓർക്കണം തിരിഞ്ഞു കിടക്ക്…. ഞാൻ തിരിഞ്ഞു കിടന്നു….. ഇൻജെക്ഷൻ എടുത്ത് തിരുമി തന്നു…..

ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു അവൾ ഓപ്പോസ്റ്റ് ആയിട്ട് കട്ടിലിൽ ഇരുന്നു…. അവൾ കുറെ സെൽഫി യും എന്റെ ഫോട്ടോ ഒക്കെ എടുത്ത് എന്നിട്ട് അതിൽ ഒരെണ്ണം വാട്സ്ആപ്പ് dp ഇട്ട് സ്റ്റാറ്റസും ഇട്ട്…. കുറെ സംസാരിച്ചു.. മറ്റുള്ള കാര്യങ്ങൾ എന്നേ അലട്ടിയതെ ഇല്ല ആാാ ദിവസങ്ങളിൽ……

അങ്ങനെ 5 ആം ദിവസം വന്നെത്തി…..

Leave a Reply

Your email address will not be published. Required fields are marked *